ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കോവിഡ് 19

ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പടർന്നത്‌.പിന്നീട് ലോകം മുഴുവൻ ബാധിച്ചു.ഇതു വരെ മരുന്നോ വാക്സിനോ കണ്ടു പിടിച്ചിട്ടില്ല.ഇത് സമ്പർക്കത്തിലൂടെയാണ് പകരുന്നത്. വ്യക്തി ശുചിത്വം പാലിക്കുക, കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നന്നായി കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, മറ്റൊരാളിൽ നിന്ന് 1 മീറ്റർ അകലം പാലിക്കുക, വീട്ടിൽത്തന്നെ കഴിയണം, അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക ഇവയെല്ലാമാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ. നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി ഈ മഹാവ്യാധിയെ പ്രതിരോധിച്ച് മുന്നേറാം.

തീർത്ഥ സതീഷ്.എ.പി
3A ജി എൽ പി സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം