"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി വ൪ദ്ധിപ്പിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധശേഷി വ൪ദ്ധിപ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
}}
}}

              കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരുപാടാണ്. ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടാതെ പിടിച്ചു നി൪ത്തുന്നതിന് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുകയല്ലാതെ വേറെ യാതൊരു മാ൪ഗവുമില്ല. ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ചെറുതായി മഴ കൊണ്ടാലോ വെയിൽ കൊണ്ടാലോ പെട്ടന്ന്  ജലദോഷവും പനിയും വരാറുണ്ട്. ശരീരത്തിന്റെ  പ്രതിരോധശക്തി കുറയാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. പ്രതിരോധശേഷി കൂട്ടുന്നതിന് ശ്രദ്ധിക്കണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. നമ്മൾ പോലും അറിയാതെ ധാരാളം കീടാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നുണ്ട് ശുചിത്വമില്ലായ്മയാണ് ഇതിനു പ്രധാനകാരണം. ശുചിത്വമില്ലായ്മ പല രോഗങ്ങൾക്കും കാരണമാകുന്നു. ഇപ്പോഴത്തെ ഭക്ഷണക്രമം രോഗപ്രതിരോധശേഷി കുറയുവാ൯ കാരണമാകുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റ ഭാഗമാക്കുക, വെള്ളം ധാരാളം കുടിക്കുക, വ്യായാമം ചെയ്യുക. വ്യക്തി ശുചിത്വത്തിലൂടെയും നല്ല ഭക്ഷണശീലത്തിലൂടെയും നമ്മുക്ക് രോഗപ്രതിരോധശക്തി വ൪ദ്ധിപ്പിക്കാം.             

{{BoxBottom1
{{BoxBottom1
വരി 19: വരി 19:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=jayasankarkb| | തരം= ലേഖനം}}

23:03, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധശേഷി വ൪ദ്ധിപ്പിക്കാം

കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരുപാടാണ്. ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടാതെ പിടിച്ചു നി൪ത്തുന്നതിന് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുകയല്ലാതെ വേറെ യാതൊരു മാ൪ഗവുമില്ല. ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ചെറുതായി മഴ കൊണ്ടാലോ വെയിൽ കൊണ്ടാലോ പെട്ടന്ന് ജലദോഷവും പനിയും വരാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശക്തി കുറയാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. പ്രതിരോധശേഷി കൂട്ടുന്നതിന് ശ്രദ്ധിക്കണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. നമ്മൾ പോലും അറിയാതെ ധാരാളം കീടാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നുണ്ട് ശുചിത്വമില്ലായ്മയാണ് ഇതിനു പ്രധാനകാരണം. ശുചിത്വമില്ലായ്മ പല രോഗങ്ങൾക്കും കാരണമാകുന്നു. ഇപ്പോഴത്തെ ഭക്ഷണക്രമം രോഗപ്രതിരോധശേഷി കുറയുവാ൯ കാരണമാകുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റ ഭാഗമാക്കുക, വെള്ളം ധാരാളം കുടിക്കുക, വ്യായാമം ചെയ്യുക. വ്യക്തി ശുചിത്വത്തിലൂടെയും നല്ല ഭക്ഷണശീലത്തിലൂടെയും നമ്മുക്ക് രോഗപ്രതിരോധശക്തി വ൪ദ്ധിപ്പിക്കാം.

അ൪ച്ചന എ൯. എ
6A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം