"സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/ചെറുത്തുനിൽക്കാം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ചെറുത്തുനിൽക്കാം മഹാമാരിയെ | ||
| color= | | color= 3 | ||
}} | }} | ||
<center> <poem> | |||
നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന മാരക വിപത്താണ് കൊറോണ എന്നറിയപ്പെടുന്ന കോവിഡ് - 19. ഈ കോവിഡ്- 19 ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. ഇതിൽ ഇന്ത്യയുടെ കണക്കും പെടും.കൊറോണക്കെതിരെയുള്ള മുഴുവൻ ഉത്തരവാദിത്വവും ഗവൺമെൻറിനും WHO ക്കും മറ്റ് ആരോഗ്യ സംഘടനകൾക്കും ആണെന്നു കരുതിയാൽ തെറ്റി. ഇന്ത്യൻ ജനങ്ങളായ ഓരോ പൗരനും എന്തിന് കുട്ടികളായ നമ്മളോരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്.വിദേശത്തു നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാൻ പറ്റാതെ കുടുങ്ങിക്കിടക്കുന്ന എത്രയോ പേർ | |||
സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ആരോഗ്യരംഗത്ത് ഓരോ ജീവനും രക്ഷിക്കാൻ പരിശ്രമിക്കുന്ന എത്രയോ ചികിത്സാ വിദഗ്ദർ | |||
Lock down കാരണം പുറത്ത് വെയിലത്തിറങ്ങി ഓരോരുത്തർക്കും ബോധവത്ക്കരണം നടത്തുന്ന പോലീസുകാർ. അവർക്കു വേണ്ടിയല്ല അവർ റോഡിലിറങ്ങി ബോധവത്ക്കരണം നടത്തുന്നത്, നമുക്ക് വേണ്ടിയാണ്. | |||
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയണം.അത് വിഷമയം ചെയ്യാതെ ശ്രദ്ധിക്കണം. അറിവില്ലായ്മ കൊണ്ടും അശ്രദ്ധ കൊണ്ടും സാംക്രമിക രോഗമായ കോവിഡ് 19 ഓരോരുത്തരുടെയും ജീവിതം നശിപ്പിക്കും. അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് കൊറോണ ക്കെതിരെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണം. | |||
കോവിഡ് 19 എന്ന മാരക വൈറസിനെതിരെ മരുന്നു കണ്ടു പിടിച്ചിട്ടില്ലെങ്കിലും അതിനെ ചെറുത്തു നില്ക്കുവാൻ മരുന്നുകൾ കണ്ട് പിടിച്ചിട്ടുണ്ട്.പല രോഗങ്ങളും വൈറസുകളും ശാസ്ത്രത്തിൻ്റെ സഹായത്താൽ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്.അതു പോലെ കൊറോണയെ അതിജീവിക്കാൻ നമുക്ക് സാധിക്കട്ടെ. | |||
ഭയമല്ല വേണ്ടത് ! ജാഗ്രതയാണ്! | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= വൈഷ്ണവി ജിനീഷ് | |||
| ക്ലാസ്സ്=IX E | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ്. മേരീസ് ഗേൾസ് എച്ച്, എസ് , കുറവിലങ്ങാട്, കോട്ടയം | |||
| സ്കൂൾ കോഡ്= 45050 | |||
| ഉപജില്ല=കുറവിലങ്ങാട് | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം | |||
| color= 3 | |||
}} | |||
{{Verification|name=jayasankarkb| | തരം= ലേഖനം}} |
22:25, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചെറുത്തുനിൽക്കാം മഹാമാരിയെ
നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന മാരക വിപത്താണ് കൊറോണ എന്നറിയപ്പെടുന്ന കോവിഡ് - 19. ഈ കോവിഡ്- 19 ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. ഇതിൽ ഇന്ത്യയുടെ കണക്കും പെടും.കൊറോണക്കെതിരെയുള്ള മുഴുവൻ ഉത്തരവാദിത്വവും ഗവൺമെൻറിനും WHO ക്കും മറ്റ് ആരോഗ്യ സംഘടനകൾക്കും ആണെന്നു കരുതിയാൽ തെറ്റി. ഇന്ത്യൻ ജനങ്ങളായ ഓരോ പൗരനും എന്തിന് കുട്ടികളായ നമ്മളോരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്.വിദേശത്തു നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാൻ പറ്റാതെ കുടുങ്ങിക്കിടക്കുന്ന എത്രയോ പേർ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം