"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
*[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി]]
*[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി]]
*[[{{PAGENAME}}/എങ്ങനെ നേരിടാം | എങ്ങനെ നേരിടാം]]
*[[{{PAGENAME}}/എങ്ങനെ നേരിടാം | എങ്ങനെ നേരിടാം]]
{{BoxTop1
*[[{{PAGENAME}}/അഹങ്കാരിയായ ആപ്പിൾമരം | അഹങ്കാരിയായ ആപ്പിൾമരം]]
| തലക്കെട്ട്=  എങ്ങനെ നേരിടാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/കൊറോണയുടെ ദുഃഖം |കൊറോണയുടെ ദുഃഖം]]
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഇന്ന് ലോകം മുഴുവനും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ് കൊറോണ വൈറസ്. ഇപ്പോൾ നമ്മുടെ കേരളവും അതിനെ അതിജീവിച്ചു കൊണ്ടിരിക്കുന്നു. തകർന്നുകൊണ്ടിരിക്കുന്ന വൈറസിനെ നമ്മൾക്ക് എങ്ങനെ നേരിടാം എന്ന് എൻറെ കുഞ്ഞു മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ ഞാൻ ഈ പേപ്പറിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു.  കൊറോണാ വൈറസിനെ നാം ഒറ്റക്കെട്ടായി പോരാടണം.  കൈകൾ സോപ്പിട്ട് കഴുകണം. അത് ആവർത്തിക്കുകയും ചെയ്യണം. മാസ്ക്കുകൾ ഉപയോഗിക്കുക. സമ്പർക്കങ്ങളിലൂടെ മാത്രമാണ് രോഗം പകരുന്നത്. അത്ഒഴിവാക്കുക.ഓഖി,  സുനാമി, വെള്ളപ്പൊക്കം ഒക്കെ ധീരതയോടെ നേരിട്ടതല്ലേ അതിനാൽ ധാർമികമായി നാം ചിന്തിക്കുക . ഈ വ്യാധിയെ പരത്തി ഇടാതെ സൂക്ഷിക്കുക. എത്രയും വേഗം ഈ വൈറസിനെ തുരത്താൻ നമ്മുടെ സർക്കാരും നമുക്കു മുന്നിലുണ്ട്.
{{BoxBottom1
| പേര്= മുഹമ്മദ്‌ സഫീൻ
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം എം എം യു എം യു പി സ്കൂൾ കാരക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32238
| ഉപജില്ല=  ഈരാറ്റുപേട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:11, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം