"ഗവ. യു പി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/ബൈബൈ കൊറോണ(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ബൈ ബൈ കൊറോണ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| സ്കൂൾ കോഡ്= 36271
| സ്കൂൾ കോഡ്= 36271
| ഉപജില്ല=  മാവേലിക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മാവേലിക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പ‍ുഴ
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

21:18, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബൈ ബൈ കൊറോണ

മാനവരാശിയെ ഒന്നായി വിഴുങ്ങുവാൻ
മാരണമായങ്ങ് എന്തിന് വന്നു നീ?
എവിടെ നിന്നെത്തി നീ?എവിടേക്ക് പോണു നീ?
പാവം ജനങ്ങളെ ദ്രോഹിക്കയാണോ നീ?

ഊരില്ല ,പേരില്ല,മരുന്നില്ല പിന്നയോ?
നാലുജനങ്ങളോ കൂടുവാൻ പറ്റില്ല
നിൻമുഖം കാണേണ്ട, വിട്ടിട്ടുപോകനീ
ഈ മണ്ണിലൊന്നും വിതക്കേണ്ട വിത്തുനീ.

ഒന്നായി കേഴുന്ന പാവം ജനങ്ങളെ
കണ്ടിട്ട് സങ്കടം തോന്നാത്തതെന്തേ?
പേടിച്ചരണ്ട് വീട്ടിൽ കഴിയുന്ന
പാവം ജനങ്ങൾക്ക് ബൈ ബൈ പറയൂ നീ
 

അശ്വതി. ബി
4 എ ഗവ.യു.പി.എസ് ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത