"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| പേര്=  
| പേര്=  
ഫാത്തിമ ഷഹ്മ ടി
ഫാത്തിമ ഷഹ്മ ടി
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 37: വരി 37:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

20:39, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19


ലോകം ആകെ തളർത്തീടുന്നു
കോറോണ എന്ന ഭീകരനാൽ
ജാഗ്രതരാകൂ പ്രതിരോധിക്കൂ
കൊറോണ എന്ന ഭീകരനേ
കൈകൾ കഴുകി മാസ്ക് ധരിച്ചും
ശുചിത്വ ശീലം പാലിച്ചും
പോരാടുവിൻ ഭീകരനെതിരെ

ജാതിയില്ല , മതമില്ല, ദേശമില്ല ഭീകരന്
ജാഗ്രതയോടെ പ്രതിരോധിക്കൂ
കൊറോണ എന്ന ഭീകരനേ
സാമുഹ്യകലം പാലിക്കൂ
സുരക്ഷിതത്വം ഉറപ്പിക്കു
അതിജീവിക്കാം മുന്നേറാം
ഒത്തൊരുമയോടെ ചേർന്നീടാം

 

ഫാത്തിമ ഷഹ്മ ടി
5 B ഡി എ൯ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത