ലോകം ആകെ തളർത്തീടുന്നു
കോറോണ എന്ന ഭീകരനാൽ
ജാഗ്രതരാകൂ പ്രതിരോധിക്കൂ
കൊറോണ എന്ന ഭീകരനേ
കൈകൾ കഴുകി മാസ്ക് ധരിച്ചും
ശുചിത്വ ശീലം പാലിച്ചും
പോരാടുവിൻ ഭീകരനെതിരെ
ജാതിയില്ല , മതമില്ല, ദേശമില്ല ഭീകരന്
ജാഗ്രതയോടെ പ്രതിരോധിക്കൂ
കൊറോണ എന്ന ഭീകരനേ
സാമുഹ്യകലം പാലിക്കൂ
സുരക്ഷിതത്വം ഉറപ്പിക്കു
അതിജീവിക്കാം മുന്നേറാം
ഒത്തൊരുമയോടെ ചേർന്നീടാം