"എ.യു പി. എസ്. ചമ്പ്രകുളം/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<center> <poem>
<center> <poem>


ഇത്തിരി കുഞ്ഞൻ പെട്ടന്ന് ഒരുനാൾ കൊറോണ എന്നൊരു ഭീകരനായി,  
ഇത്തിരി കുഞ്ഞൻ പെട്ടന്ന് ഒരുനാൾ  
മരണം ലക്ഷം ലക്ഷം താണ്ടി  ലോകം മുഴുവൻ എത്തി ഇവൻ.  
കൊറോണ എന്നൊരു ഭീകരനായി,  
ഓടി നടന്നു തളർന്നു മനുഷ്യൻ, വീട്ടിൽ തന്നെ ഇരിപ്പ് ആയി.  
മരണം ലക്ഷം ലക്ഷം താണ്ടി   
ജാഗ്രത,  ജാഗ്രത, ചുറ്റും വേണം അനാവശ്യ കറക്കം വേണ്ട.  
ലോകം മുഴുവൻ എത്തി ഇവൻ.  
കൂടി ചേരൽ വേണ്ടേ വേണ്ട, ഇത്തിരി അകലം നന്മക്ക് ആയി നൽകിടാം,   
ഓടി നടന്നു തളർന്നു മനുഷ്യൻ,  
വീട്ടിൽ തന്നെ ഇരിപ്പ് ആയി.  
ജാഗ്രത,  ജാഗ്രത, ചുറ്റും വേണം  
അനാവശ്യ കറക്കം വേണ്ട.  
കൂടി ചേരൽ വേണ്ടേ വേണ്ട,  
ഇത്തിരി അകലം നന്മക്ക് ആയി നൽകിടാം,   
കൈകൾ നന്നായി കഴുകിടാം ,
കൈകൾ നന്നായി കഴുകിടാം ,
മാസ്ക് കൾ നന്നായി ധരിച്ചു നടക്കാം.  
മാസ്ക് കൾ നന്നായി ധരിച്ചു നടക്കാം.  
വരി 16: വരി 21:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശ്രീരാജ്. R
| പേര്= ശ്രീരാജ് ആർ
| ക്ലാസ്സ്=    3  C
| ക്ലാസ്സ്=    3  C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 27: വരി 32:
| color=    2
| color=    2
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

20:25, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഭീകരൻ


ഇത്തിരി കുഞ്ഞൻ പെട്ടന്ന് ഒരുനാൾ
കൊറോണ എന്നൊരു ഭീകരനായി,
മരണം ലക്ഷം ലക്ഷം താണ്ടി
ലോകം മുഴുവൻ എത്തി ഇവൻ.
ഓടി നടന്നു തളർന്നു മനുഷ്യൻ,
വീട്ടിൽ തന്നെ ഇരിപ്പ് ആയി.
ജാഗ്രത, ജാഗ്രത, ചുറ്റും വേണം
അനാവശ്യ കറക്കം വേണ്ട.
കൂടി ചേരൽ വേണ്ടേ വേണ്ട,
ഇത്തിരി അകലം നന്മക്ക് ആയി നൽകിടാം,
കൈകൾ നന്നായി കഴുകിടാം ,
മാസ്ക് കൾ നന്നായി ധരിച്ചു നടക്കാം.
നമ്മെ ഭയത്തിയ ഭീകരനെ
നമ്മൾ സോപ്പ് ഇട്ട് ഓടിച്ചിടാം.
 

ശ്രീരാജ് ആർ
3 C എ യു പി എസ് ചമ്പ്രകുളം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത