"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ലോകം കവർന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോകം കവർന്ന കൊറോണ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 46: വരി 46:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

20:18, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകം കവർന്ന കൊറോണ

ജന്മസ്ഥലമായ് പൊട്ടിവിരിഞ്ഞു
ചൈന എന്ന മഹാനഗരത്തിൽ
മലവെള്ളം ഒഴുകും വേഗതയെക്കാൾ
കുത്തിയൊലിച്ച് പരന്നൊഴുകി
 ലോകമെമ്പാടും കൊറോണ
 പേരുപോലും കേട്ടാൽ ഭയന്നിടും
 മനുഷ്യർ തന്റെ ജീവനുവേണ്ടി നെട്ടോട്ടമോടുന്നു
 ലക്ഷക്കണക്കിന് ജീവൻ
 മൃത്യുവിനിരയായി എന്നറിയാതെ ധരിച്ച് ലോകം
നഴ്സറി ഇല്ല സ്കൂൾ ഇല്ല പഠിത്തം ഇല്ല പരീക്ഷ ഇല്ല
ബാലർക്ക് ഉത്സാഹമായി
പോലീസ് പട്ടാളം രക്ഷാ സേനകൾ രാവും പകലുമില്ലാതെ
ജീവനുകൾക്ക് വേണ്ടി ത്യാഗം ഇടയുന്നു
 ലോക രക്ഷക്കായി നിയമങ്ങളും ഊന്നി
 മനുഷ്യരെ രക്ഷാകവ ത്തിനുള്ളിൽ അടച്ച് സർക്കാർ
 തൊഴിലില്ലായ്മ കൂലിയില്ല പണമില്ല
കുടുംബ ആവശ്യങ്ങൾക്കായി വെപ്രാളം അടയുന്ന കുടുംബനാഥൻ
പട്ടിണിയായി പരിവട്ടം ആയി അലയുന്ന ജീവനുകൾ
 ജാതിയില്ല മതമില്ല ഏതുമില്ല ഒന്നായി ലോകം ഒന്നായി ജനങ്ങൾ
ആരാധനാലയങ്ങൾ ഒന്നുമില്ല ദൈവത്തെ ഓർക്കാൻ തൻ കുടിൽ മാത്രം
ദൈവത്തിന്റെ വികൃതികൾ അധി ഭയാനകം
ഓരോ വികൃതിയും ഓരോ പരീക്ഷണം
ആദ്യമോ പ്രളയം പിന്നീട് അതിനും ഭയാനകം കൊറോണ എന്ന കോവിഡ്19
 ഇനി എന്തെന്ന് ചോദ്യം മാത്രം
ദൈവമേ നിൻ കരുണ ചൊരിയണം
ഞങ്ങളിൽ നിൻ തുണ മാത്രം ഞങ്ങളിൽ
 എന്നും നീ ഞങ്ങളെ കാത്തുകൊള്ളേണമേ
            

 

ആയിഷ റഹ്മ k m p
4 ഡി ജി.യു.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത