"ഗവ. എൽ. പി. എസ്സ്.തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ മഴ | color= 1 }} <p>ഇവിട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= ലേഖനം}} |
16:48, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ കാലത്തെ മഴ
ഇവിടെയും അവൾ വന്നു... ആദ്യം ചെറിയ ചിണുങ്ങലോടെ.... പിന്നെ ഇവിടത്തെ സങ്കടങ്ങളാകാം കുഞ്ഞു വിതുമ്പൽ.... പിന്നെ കാത്തിരുന്ന ഞങ്ങളെ തണുപ്പിക്കാനാകാം... ഒരു ആർത്തിരമ്പൽ... എങ്കിലും ഇവിടത്തെ വേദനകളൊന്നും അവൾക്കു മുഴുവൻ കഴുകി കളയാനായില്ല... ഇനിയും വരാമെന്നു പറഞ്ഞുള്ള ആ മടക്കം എനിക്കിഷ്ട്ടായി... നേരിയ തണുപ്പ് ആശ്വാസം പകരുന്നതുപോലെ.... അതെ... എല്ലാം ശരിയാകും.... ഇതിനെയും നമ്മൾ അതിജീവിക്കും....
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം