ഗവ. എൽ. പി. എസ്സ്.തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ മഴ

ഇവിടെയും അവൾ വന്നു... ആദ്യം ചെറിയ ചിണുങ്ങലോടെ.... പിന്നെ ഇവിടത്തെ സങ്കടങ്ങളാകാം കുഞ്ഞു വിതുമ്പൽ.... പിന്നെ കാത്തിരുന്ന ഞങ്ങളെ തണുപ്പിക്കാനാകാം... ഒരു ആർത്തിരമ്പൽ... എങ്കിലും ഇവിടത്തെ വേദനകളൊന്നും അവൾക്കു മുഴുവൻ കഴുകി കളയാനായില്ല... ഇനിയും വരാമെന്നു പറഞ്ഞുള്ള ആ മടക്കം എനിക്കിഷ്ട്ടായി... നേരിയ തണുപ്പ് ആശ്വാസം പകരുന്നതുപോലെ.... അതെ... എല്ലാം ശരിയാകും.... ഇതിനെയും നമ്മൾ അതിജീവിക്കും....

അമൃത.M.R
2 A ഗവ.എൽ.പി.സ്കൂൾ തോട്ടയ്ക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം