"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വത്തിലൂടെ പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  ഭാരതത്തിൻ്റെ മാത്രമല്ലലോകത്ത് എല്ലായിടത്തും ശുചിത്വം വളരെ ആവശ്യമായി വരുന്ന കാലഘട്ടമാണ് ഇന്ന്.രാജ്യത്തിലെ ഓരോ പൗരനും ആ ലക്ഷ്യത്തെ പിൻതുണക്കേണ്ടത് അത്യാവശ്യമാണ്. സ്വാതന്ത്ര്യത്തെക്കാൾ പ്രാധാന്യമുള്ളതാണ് പരിസര ശുചിത്വവും വ്യക്തി ശുചിത്വവും. നമ്മുടെ ബാപ്പുജി പറഞ്ഞ പോലെ ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയുമാണ് ശുചിത്വമില്ലായ്മക്ക് കാരണം
  ഭാരതത്തിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും ശുചിത്വം വളരെ ആവശ്യമായി വരുന്ന കാലഘട്ടമാണ് ഇന്ന്.രാജ്യത്തിലെ ഓരോ പൗരനും ആ ലക്ഷ്യത്തെ പിൻതുണക്കേണ്ടത് അത്യാവശ്യമാണ്. സ്വാതന്ത്ര്യത്തെക്കാൾ പ്രാധാന്യമുള്ളതാണ് പരിസര ശുചിത്വവും വ്യക്തി ശുചിത്വവും. നമ്മുടെ ബാപ്പുജി പറഞ്ഞ പോലെ ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയുമാണ് ശുചിത്വമില്ലായ്മക്ക് കാരണം സാമൂഹിക വിപത്തുകൾ മഹാമാരികൾ എന്നിവ ഇല്ലാതാക്കാൻ നാം ഓരോരുത്തരും ആരോഗ്യത്തോടും പരിസര ശുചിത്വത്തോടും ഇരിക്കേണ്ടത് വളരെ പ്രാധാനമാണ്.ശാരീരികമായും മാനസികമായും ബൗദ്ധികവുമായും രോഗമുണ്ടാകുവാനുള്ള സാധ്യതകളെ ഇല്ലാതാക്കി തീർക്കാൻ ശുചിത്വത്തിന് വളരെ വലിയ പങ്കുണ്ട്.അതിനായി നമുക്ക് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശീലമാക്കാം
സാമൂഹിക വിപത്തുകൾ മഹാമാരികൾ എന്നിവ ഇല്ലാതാക്കാൻ നാം ഓരോരുത്തരും ആരോഗ്യത്തോടും പരിസര ശുചിത്വത്തോടും ഇരിക്കേണ്ടത് വളരെ പ്രാധാനമാണ്.ശാരീരികമായും മാനസികമായും ബൗദ്ധികവുമായും രോഗമുണ്ടാകുവാനുള്ള സാധ്യതകളെ ഇല്ലാതാക്കി തീർക്കാൻ ശുചിത്വത്തിന് വളരെ വലിയ പങ്കുണ്ട്.അതിനായി നമുക്ക് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശീലമാക്കാം
{{BoxBottom1
| പേര്= അഭിമന്യു 
| ക്ലാസ്സ്=  IC    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എൽ. പി. എസ്സ്. മടവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42407
| ഉപജില്ല=കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

16:44, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തിശുചിത്വത്തിലൂടെ പരിസര ശുചിത്വം
ഭാരതത്തിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും ശുചിത്വം വളരെ ആവശ്യമായി വരുന്ന കാലഘട്ടമാണ് ഇന്ന്.രാജ്യത്തിലെ ഓരോ പൗരനും ആ ലക്ഷ്യത്തെ പിൻതുണക്കേണ്ടത് അത്യാവശ്യമാണ്. സ്വാതന്ത്ര്യത്തെക്കാൾ പ്രാധാന്യമുള്ളതാണ് പരിസര ശുചിത്വവും വ്യക്തി ശുചിത്വവും. നമ്മുടെ ബാപ്പുജി പറഞ്ഞ പോലെ ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയുമാണ് ശുചിത്വമില്ലായ്മക്ക് കാരണം സാമൂഹിക വിപത്തുകൾ മഹാമാരികൾ എന്നിവ ഇല്ലാതാക്കാൻ നാം ഓരോരുത്തരും ആരോഗ്യത്തോടും പരിസര ശുചിത്വത്തോടും ഇരിക്കേണ്ടത് വളരെ പ്രാധാനമാണ്.ശാരീരികമായും മാനസികമായും ബൗദ്ധികവുമായും രോഗമുണ്ടാകുവാനുള്ള സാധ്യതകളെ ഇല്ലാതാക്കി തീർക്കാൻ ശുചിത്വത്തിന് വളരെ വലിയ പങ്കുണ്ട്.അതിനായി നമുക്ക് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശീലമാക്കാം
അഭിമന്യു
IC ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം