"സെന്റ് ജാക്കോബ്സ് എൽ.പി.എസ് മാവിളകടവ്/അക്ഷരവൃക്ഷം/നന്മയ‌ുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=നന്മയ‌ുടെ അമ്മ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center>
എന്തിനീ മരങ്ങൽ നിങ്ങൽ മ‌ുറിപ്പ‌ൂ
അവ നിങ്ങൽക്കെനിത‌ു ചെയ്‌ത‌ു
ആര‌ു ന‌ല്‌ക‌ുന്ന‌ു ജീവവായ‌ു
അവയല്ലോ ന‌ല്‌ക‌ുന്ന‌ു ശ‌ുദ്ധവായ‌ു
എവിടെ ഈ പക്ഷികൾ തല ചായ്‌പ്പ‌ൂ
മരമല്ലോ ന‌ല്‌ക‌ുന്ന‌ു അവർക്കഭയം
എവിടെ ഈ മീന‌ുകൾ നീന്ത‌ുന്ന‌ു
പ‌ുഴകളോ ന‌ല്‌ക‌ുന്ന‌ു ആനന്ദം
ചെടികള‌ും പാടങ്ങള‌ും ക‌ുന്ന‌ുകള‌ും
ചേർന്നൊര‌ു സ‌ുന്ദര ഭ‌ൂപ്രകൃതി
ന‌ല്‌ക‌ുന്ന‌ു നമ്മ‌ുടെ അമ്മയാം പരിസ്ഥിതി
അര‌ുതേ അവയോട് ക്രൂരതകൾ
{{BoxBottom1
| പേര്=അഖിലേഷ് എസ് ബിന‌ു
| ക്ലാസ്സ്=4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് ജേക്കബ്‌സ് എൽ പി എസ് മാവിളക്കടവ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44438
| ഉപജില്ല=  നെയ്യാറ്റിൻകര
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത
| color=  3
}}
{{Verification|name=Mohankumar.S.S| തരം= കവിത}}

16:37, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്മയ‌ുടെ അമ്മ

എന്തിനീ മരങ്ങൽ നിങ്ങൽ മ‌ുറിപ്പ‌ൂ

അവ നിങ്ങൽക്കെനിത‌ു ചെയ്‌ത‌ു

ആര‌ു ന‌ല്‌ക‌ുന്ന‌ു ജീവവായ‌ു

അവയല്ലോ ന‌ല്‌ക‌ുന്ന‌ു ശ‌ുദ്ധവായ‌ു

എവിടെ ഈ പക്ഷികൾ തല ചായ്‌പ്പ‌ൂ

മരമല്ലോ ന‌ല്‌ക‌ുന്ന‌ു അവർക്കഭയം

എവിടെ ഈ മീന‌ുകൾ നീന്ത‌ുന്ന‌ു

പ‌ുഴകളോ ന‌ല്‌ക‌ുന്ന‌ു ആനന്ദം

ചെടികള‌ും പാടങ്ങള‌ും ക‌ുന്ന‌ുകള‌ും

ചേർന്നൊര‌ു സ‌ുന്ദര ഭ‌ൂപ്രകൃതി

ന‌ല്‌ക‌ുന്ന‌ു നമ്മ‌ുടെ അമ്മയാം പരിസ്ഥിതി

അര‌ുതേ അവയോട് ക്രൂരതകൾ

അഖിലേഷ് എസ് ബിന‌ു
4 സെന്റ് ജേക്കബ്‌സ് എൽ പി എസ് മാവിളക്കടവ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത