"ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ അമ്മയോടൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അമ്മയോടൊപ്പം | color= 4 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
}}
}}


{{Verification|na
{{Verification|name= Ajamalne  | തരം= കവിത }}

15:06, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മയോടൊപ്പം


പച്ചക്കറി തോട്ടത്തിലേക്ക് നടന്നു ഞാൻ-
അമ്മയ്‌ക്കൊപ്പം.
അവിടം ഞാൻ കണ്ടു വെണ്ടയും-
വഴുതന ചീരയും.
അങ്ങനെ പേരറിയാതൊ-
രുപടിനങ്ങൾ...
സന്തോഷമായ്‌ എനിക്ക-
വിടം പോയ്‌ വന്നപ്പോൾ.


ASMA SHEBIN
1 A ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത