ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ അമ്മയോടൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയോടൊപ്പം


പച്ചക്കറി തോട്ടത്തിലേക്ക് നടന്നു ഞാൻ-
അമ്മയ്‌ക്കൊപ്പം.
അവിടം ഞാൻ കണ്ടു വെണ്ടയും-
വഴുതന ചീരയും.
അങ്ങനെ പേരറിയാതൊ-
രുപടിനങ്ങൾ...
സന്തോഷമായ്‌ എനിക്ക-
വിടം പോയ്‌ വന്നപ്പോൾ.


ASMA SHEBIN
1 A ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത