"ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

13:49, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ


പ്രകൃതിയമ്മേ കനിയേണമേ
എന്നമ്മേ വരമേകണേ നീ
അറിവില്ലാ മക്കളുടെ
കുറ്റങ്ങൾക്കൊക്കെയും നീ
മാപ്പു കൊടുത്തീടണേ
മഹാമാരിയെ തുരത്തീടണേ
നല്ലൊരു നാളേക്കായ്
ആശിക്കുന്നു ഞാൻ.

 

പ്രജോദ് .പി
2 A ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത