"ജി.വി.എൽ.പി.എസ് ചിറ്റൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color= 5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
'''വ്യക്തിശുചിത്വം പാലിക്കാൻ നമുക്ക്  ചെയ്യാൻ പറ്റുന്ന  കുറച്ചു കാര്യങ്ങൾ ആണ് ഞാൻ ഇവിടെ എഴുതുന്നത്.'''</u>
'''വ്യക്തിശുചിത്വം പാലിക്കാൻ നമുക്ക്  ചെയ്യാൻ പറ്റുന്ന  കുറച്ചു കാര്യങ്ങൾ ആണ് ഞാൻ ഇവിടെ എഴുതുന്നത്.'''


   
   

13:17, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

വ്യക്തിശുചിത്വം പാലിക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ആണ് ഞാൻ ഇവിടെ എഴുതുന്നത്.


1. രാവിലെയും രാത്രി ഉറങ്ങുന്നതിനു മുൻപും brush ചെയ്യണം.

2. വളരുന്ന നഖം വെട്ടി കളയണം.

3. ദിവസവും നന്നായി തേച്ചു കുളിക്കണം.

4. ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയായി കഴുകണം.

5. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം.

6. വീടിനു പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കണം.


ഇത്രയും കാര്യങ്ങൾ നമ്മൾ ശീലിച്ചാൽ പല രോഗങ്ങളിൽനിന്നും ഒന്നും നമുക്ക് രക്ഷപ്പെടാം.

അതുൽ ദാസ്
3 A ജി.വി.എൽ.പി.എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം