"എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/അക്ഷരവൃക്ഷം/കാലം നാളെക്കായി കാത്തുവെച്ചത്..........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലം നാളെക്കായി കാത്തുവെച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Thomasmdavid | തരം= ലേഖനം}}

12:45, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലം നാളെക്കായി കാത്തുവെച്ചത്...........

ഈ കാലവും കടന്ന് പോകും... ഇനിയും ചിരികൾ ഉയരും സൂര്യകാന്തി പൂക്കൾ ചിരിക്കും .ചാവ് നിലങ്ങളിൽ കഴുകൻ വട്ടമിടുന്നുണ്ട്.... ജീവന് വേണ്ടിയുള്ള ഞെരക്കങ്ങൾ കാതടപ്പിക്കുന്നു .ഇല്ല ഒരു പ്രാണനെയും വിട്ടു തരില്ല .ഈ അകലം നാളെയുടെ കൂടുതൽ അടുക്കലിനാണ്.... കരുതലിനായി നമുക്ക് കൈ കഴുകാം .നാളെയുടെ പുഞ്ചിരിക്കായി നമുക്ക് കാത്തിരിക്കാം... ഇപ്പോൾ പ്രതിരോധിക്കാം ... ഇപ്പോൾ പ്രതിരോധം തീർക്കാം.... "

നിത നിവാസ്
8B എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം