"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/അതി ജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->  
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->  
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

12:45, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

കൊറോണ എന്ന കോവിഡ് 19 ഒരു വൈറസ് രോഗമാണ്.ഈ അസുഖത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇതിൻ്റെ ഉറവിടo ചൈനയാണ്. വിദേശ രാജ്യങ്ങളിൽ ആണ് കൂടുതൽ മരണം സംഭവിക്കുന്നത് .ലോക രാഷ്ട്രങ്ങൾ കോവിഡിന് മുൻപിൽ തലകുനിച്ച് പോയി. എന്നാൽ ബുദ്ധിപരമായ നീക്കങ്ങളിലൂടെ ഇന്ത്യ പൂർണ്ണ ലോക്ഡൗൺ ആയി. മരണനിരക്ക് കുറയാനും മറ്റ് രാഷ്ട്രങ്ങൾക്ക് മുന്നിൽ മാതൃക ആവാനുo ഇന്ത്യക്ക് കഴിഞ്ഞു. തുടർച്ചയായ 3 വർഷങ്ങളിലും കേരളം ഓരോ ദുരന്തങ്ങൾ ഏറ്റുവാങ്ങി. രണ്ട് പ്രളയത്തേ അതിജീവിച്ച നാം ഈ മഹാമാരിയേയും അതിജീവിക്കും. അതിനുള്ള ആത്മവിശ്വാസം തരാൻ നമ്മുടെ സർക്കാർ ഒപ്പമുണ്ട്. എല്ലാ മേഖലകളിലും ഉണ്ടായ ഈ ചെറിയ Break നമ്മൾ അതിവേഗം മറികടന്ന് ആദ്യം ഗോൾ അടിക്കുന്ന രാജ്യമായി തീരും.


കൃഷ്ണപ്രിയ
6B ജി.യു.പി.എസ് എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം