"യു.ജെ.ബി.എസ് കുഴൽമന്ദം/അക്ഷരവൃക്ഷം/വാർദ്ധക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വാർദ്ധക്യം | color= 4 }} <center> <poem> പെറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഭിഞ്ജയ് .ജെ  
| പേര്= അഭിഞ്ജയ് ജെ  
| ക്ലാസ്സ്=    നാലാംതരം  
| ക്ലാസ്സ്=    നാലാംതരം  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 33: വരി 33:
| color=  5
| color=  5
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

12:37, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വാർദ്ധക്യം


പെറ്റമ്മയെ തെരുവിൽ ഇറക്കി
രക്തം നൽകിയത് ഓർമയില്ലേ മക്കളെ ?
ആരെന്നു മറന്നോ ഞാൻ
സ്നേഹിച്ചു ഓമനിച്ചു തന്റെ
ജീവിതം നിങ്ങൾക്കായി തന്ന്
ചുളിഞ്ഞ ശരീരവും മുറിവേറ്റ
മനസ്സുമായി ഇന്ന് അമ്മയൊരിടത്തു
ഒറ്റയായ് ആരുമില്ലാതെ
പാലൂട്ടി വളർത്തിയ മക്കൾക്ക്‌
വേണ്ടാ ഈ ജീവനെ
മരണം കാത്തു നിൽക്കുന്നു ഞാൻ
മരണമല്ലാതെ എന്നെ-
തേടിവരാനാരുമില്ല

 

അഭിഞ്ജയ് ജെ
നാലാംതരം യു.ജെ,ബി.എസ്.കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത