"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/ചിന്നൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <big><big>'''ചിന്നൻ'''</big></big> <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p> <big>ഒരു പാവത്താനാണ് ചിന്നനണ്ണാൻ. ഒരു ദിവസം ടിങ്കുമാനും മിട്ടുമുയലും പന്തുകളിക്കുന്നത് ചിന്നനണ്ണാൻ കണ്ടു. എന്നെയും കൂടെ കളിക്കാൻ കൂട്ടുമോ?  ചിന്നനണ്ണാൻ ചോദിച്ചു.  വേണ്ട വേണ്ട ഞങ്ങൾ രണ്ടുപേരും മാത്രം മതി. ടിങ്കുമാൻ പറഞ്ഞു. പാവം ചിന്നനണ്ണാൻ അതുകേട്ട് സങ്കടമായി. പെട്ടെന്ന് മിട്ടുമുയൽ തട്ടിയ പന്ത് ഒരു മരത്തിൽ കുടുങ്ങി. രണ്ടുപേരും എന്തുചെയ്യണമെന്ന് അറിയാതെ നിന്നു. ഉടൻ ചിന്നനണ്ണാൻ മരത്തിലേക്ക് കയറി പന്ത് എടുത്ത് താഴെ ഇട്ടു. അതു കണ്ടപ്പോൾ ടിങ്കുമാനിനും  മിട്ടുമുയലിനും സന്തോഷമായി. നീ കൊള്ളാലോ ' വാ..  നീയും കൂടെ കളിക്കാൻ...'  മിട്ടുമുയൽ പറഞ്ഞു. അങ്ങനെ ചിന്നനണ്ണാൻ  അവരുടെ കൂടെ കളിച്ചു.</big>
  <p> <big>ഒരു പാവത്താനാണ് ചിന്നനണ്ണാൻ. ഒരു ദിവസം ടിങ്കുമാനും മിട്ടുമുയലും പന്തുകളിക്കുന്നത് ചിന്നനണ്ണാൻ കണ്ടു. എന്നെയും കൂടെ കളിക്കാൻ കൂട്ടുമോ?  ചിന്നനണ്ണാൻ ചോദിച്ചു.  വേണ്ട വേണ്ട ഞങ്ങൾ രണ്ടുപേരും മാത്രം മതി. ടിങ്കുമാൻ പറഞ്ഞു. പാവം ചിന്നനണ്ണാൻ അതുകേട്ട് സങ്കടമായി. പെട്ടെന്ന് മിട്ടുമുയൽ തട്ടിയ പന്ത് ഒരു മരത്തിൽ കുടുങ്ങി. രണ്ടുപേരും എന്തുചെയ്യണമെന്ന് അറിയാതെ നിന്നു. ഉടൻ ചിന്നനണ്ണാൻ മരത്തിലേക്ക് കയറി പന്ത് എടുത്ത് താഴെ ഇട്ടു. അതു കണ്ടപ്പോൾ ടിങ്കുമാനിനും  മിട്ടുമുയലിനും സന്തോഷമായി. നീ കൊള്ളാലോ ' വാ..  നീയും കൂടെ കളിക്കാൻ...'  മിട്ടുമുയൽ പറഞ്ഞു. അങ്ങനെ ചിന്നനണ്ണാൻ  അവരുടെ കൂടെ കളിച്ചു. </big>
<<br> <big>''അവർ നല്ല ചങ്ങാത്തത്തിലായി''</big>. </p>  
<<br> <big>''അവർ നല്ല ചങ്ങാത്തത്തിലായി''</big>. </p>  
{{BoxBottom1
{{BoxBottom1
വരി 17: വരി 17:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=MT 1259| തരം=  കഥ}}

12:35, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചിന്നൻ

ഒരു പാവത്താനാണ് ചിന്നനണ്ണാൻ. ഒരു ദിവസം ടിങ്കുമാനും മിട്ടുമുയലും പന്തുകളിക്കുന്നത് ചിന്നനണ്ണാൻ കണ്ടു. എന്നെയും കൂടെ കളിക്കാൻ കൂട്ടുമോ? ചിന്നനണ്ണാൻ ചോദിച്ചു. വേണ്ട വേണ്ട ഞങ്ങൾ രണ്ടുപേരും മാത്രം മതി. ടിങ്കുമാൻ പറഞ്ഞു. പാവം ചിന്നനണ്ണാൻ അതുകേട്ട് സങ്കടമായി. പെട്ടെന്ന് മിട്ടുമുയൽ തട്ടിയ പന്ത് ഒരു മരത്തിൽ കുടുങ്ങി. രണ്ടുപേരും എന്തുചെയ്യണമെന്ന് അറിയാതെ നിന്നു. ഉടൻ ചിന്നനണ്ണാൻ മരത്തിലേക്ക് കയറി പന്ത് എടുത്ത് താഴെ ഇട്ടു. അതു കണ്ടപ്പോൾ ടിങ്കുമാനിനും മിട്ടുമുയലിനും സന്തോഷമായി. നീ കൊള്ളാലോ ' വാ.. നീയും കൂടെ കളിക്കാൻ...' മിട്ടുമുയൽ പറഞ്ഞു. അങ്ങനെ ചിന്നനണ്ണാൻ അവരുടെ കൂടെ കളിച്ചു. <
അവർ നല്ല ചങ്ങാത്തത്തിലായി.

ഹെന്ന ഫാത്തിമ
2 എ ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ