"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Jinisha.J
| പേര്= ജിനിഷ ജെ
| ക്ലാസ്സ്=      4 B
| ക്ലാസ്സ്=      4 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

12:26, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്നൊരു മാരി

കൊറോണ എന്നൊരു മാരി
ഇനി വരാനില്ലൊരു വ്യാധി
 വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
എല്ലാരും വീടിനകത്തു നിന്നാൽ
കൊറോണ കള്ളൻ തളർന്നു വീഴും
മാസ്കിട്ടും കൈകഴുകിയും കൊറോണ
 എന്ന ഒരു വ്യാധിയെ പുറത്തു തള്ളാം
എല്ലാരും ഒന്നായി ചേർന്ന് നിന്നാൽ
നന്നായി നമ്മൾ വിജയം വരിക്കും

ജിനിഷ ജെ
4 B സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത