സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നൊരു മാരി

കൊറോണ എന്നൊരു മാരി
ഇനി വരാനില്ലൊരു വ്യാധി
 വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
എല്ലാരും വീടിനകത്തു നിന്നാൽ
കൊറോണ കള്ളൻ തളർന്നു വീഴും
മാസ്കിട്ടും കൈകഴുകിയും കൊറോണ
 എന്ന ഒരു വ്യാധിയെ പുറത്തു തള്ളാം
എല്ലാരും ഒന്നായി ചേർന്ന് നിന്നാൽ
നന്നായി നമ്മൾ വിജയം വരിക്കും

ജിനിഷ ജെ
4 B സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത