"എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

11:36, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം
ജനങ്ങളെ,
മൂന്നാംലോകമഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു . എന്നാൽ ഇന്ന് പരിസ്ഥിതി മലിനീകരണം അതിലധികം ഭയാനകമായ രൂപം പ്രാപിച്ചിരിക്കുകയാണ്. ഭൂമിയിലെ മണ്ണും, വെള്ളവും, വായുവും ഒരുപോലെ മലിനമായിരിക്കുകയാണ് . നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതനുസരിച്ച് സ്വാഭാവികമായി നഗരങ്ങളിൽ ജനപ്പെരുപ്പം ഉണ്ടാകും അതോടൊപ്പം മാലിന്യങ്ങളും കുന്നുകൂടും. എന്നാൽ, ആ മാലിന്യങ്ങൾ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ കണ്ടെത്തുകയും അവ പ്രാവർത്തികമാക്കുകയും വേണം. അല്ലെങ്കിൽ പരിസ്ഥിതി നശിക്കും. രോഗങ്ങൾ പടർന്നുപിടിക്കും. ആശുപത്രികൾ നിർമ്മിച്ചത് കൊണ്ടോ പുതിയ ഔഷധങ്ങൾ കണ്ടെത്തിയത് കൊണ്ടോ മാത്രം ഇത് പരിഹരിക്കാൻ കഴിയില്ല. വീടും പരിസരവും വൃത്തിയാക്കുബോഴും മാലിന്യങ്ങൾ അശ്രദ്ധമായി വലിച്ചെറിയരുത്. മാലിന്യങ്ങളെ കഴിവും പുനരുപയോഗികാൻ നമ്മൾ ശ്രദ്ധിക്കേണ്ടതാണ് അതിന് ആദ്യം വേണ്ടത് ജൈവമാലിന്യങ്ങളും പാസ്റ്റികും മറ്റു മാലിന്യങ്ങളും തരംതിരിക്കുകയാണ്. ജൈവവള മാലിന്യങ്ങളിൽ നിന്ന് ജൈവവളം ഉണ്ടാക്കാം അത് ഗുണകരമാണ്. പാസ്റ്റിക്ക് മാലിന്യങ്ങളും സംസ്കരിച്ച് പുനരുപയോഗിക്കാം. നമുക്ക് അതുകൊണ്ട് പലതരം നിത്യോപയോഗ വസ്തുക്കളുമുണ്ടാകാം. ഇങ്ങനെ പലവിധത്തിലുള്ള കർമ്മപരിപാടികൾ നമ്മൾക്ക് ഉണ്ടാക്കാനാവുന്നതാണ് ജനങ്ങളിൽ ശുചിത്വത്തെ കുറിച്ചും മാലിന്യസംസ്കരണതെ കുറിച്ചും ബോധം വളർത്തുകയും വേണം. പ്രകൃതി മാലിനമാകാതെ നമുക്ക് സംരക്ഷിച്ചാൽ അതിന്റെ ഗുണഫലം ഭാവിതലമുറക്ക് ലഭിക്കും
അശ്വതി
8 H എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം