"ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പൂങ്കുയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂങ്കുയിൽ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

11:19, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂങ്കുയിൽ


കുയിലേ കുയിലേ പൂങ്കുയിലേ
പാട്ടുകൾ പാടും പൂങ്കുയിലേ
കേൾക്കും തോറും കേൾക്കും തോറും
കൂടെ പാടാൻ കൊതി തോന്നി
ഏറ്റുപാടാൻ നോക്കി ഞാൻ
തോറ്റുപോയി തോറ്റുപോയി
കൂടെ പാടാൻ ഞാനില്ലേ....
 

ലാവണ്യ
2B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത