"എ.എൽ.പി.എസ്.അമ്പലപ്പാറ/അക്ഷരവൃക്ഷം/ഡയറി കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഡയറി കുറിപ്പ് | color= 2 <!-- 1 മുതൽ 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കഥ}}

11:18, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഡയറി കുറിപ്പ്

ഡയറി കുറിപ്പ് ഞാൻ കൊറോണ എനിക്ക് കോവിഡ് 19ന്നും പേരുണ്ട് ഞാൻ ആദ്യം വന്നത് ചൈനയിൽ നിന്നാണ് . അവിടുന്ന് ലോകം മുഴുവൻ ചുറ്റി എല്ലാ മനുഷ്യരിലും എന്നെ ഭയക്കുന്നു ഞാൻ കാരണം ഒരുപാട് ജനങ്ങൾ മരണത്തിന് കീഴടങ്ങി ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത് ചൈനയിലും ഇറ്റലി അമേരിക്കയിലുമാണ് ഏറ്റവും കുറച്ച് ആളുകൾ മരിച്ചത് കേരളത്തിലാണ് . കേരളത്തിലെ ജനങ്ങൾ എന്നെ പ്രതിരോധിക്കുന്നു കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും യും മാസ്ക് ഉപയോഗിച്ചും വീടുകളിൽ സുരക്ഷിതരായി അങ്ങാടികളിലും റോഡുകളിലും കൂട്ടം കൂടാതെയും അവർ എന്നെ പ്രതിരോധിക്കുന്നു.

ഹസ്ന ടി
4 എ.എൽ.പി.എസ്.അമ്പലപ്പാറ
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ