"പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ നല്ല ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല ആരോഗ്യം | color= 5 }} എല്ലാ ജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  PPTSALPS Kanhangad Kadappuram
| സ്കൂൾ=  പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
| സ്കൂൾ കോഡ്= 12324  
| സ്കൂൾ കോഡ്= 12324  
| ഉപജില്ല= ഹോസ്ദുർഗ്ഗ്   
| ഉപജില്ല= ഹോസ്ദുർഗ്ഗ്   

09:48, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല ആരോഗ്യം


എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയിലാണ് ജീവിക്കുന്നത്. പരിസ്ഥിതിയെ നമ്മൾ കാത്തുസൂക്ഷിക്കണം. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ എന്നു പറയുന്നതുപോലെ 'നല്ല ചുറ്റുപാടി ലേ ജീവനെ കൂടുതൽ സംരക്ഷിക്കാൻ പറ്റൂ. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. നമ്മളാൽ കഴിയുന്ന തരത്തിൽ ചല വിധത്തിലുള്ള മലിനീകരണങ്ങൾ ഇല്ലാതാക്കാൻ നമുക്ക് സാധിക്കണം' ചപ്പുചവറുകൾ, പ്ലാസ്റ്റിക്കുകൾ ഇവ വലിച്ചെറിയാതെ നോക്കണം.ഭൂമി നമ്മുടെ അമ്മയാണ്. പരിസര ശുചിത്വം പോലെ വ്യക്തി ശുചിത്വവും അത്യാവശ്യമാണ്. നഖം മുറിക്കൽ, രണ് നേരം പല്ല് തേക്കൽ, നല്ല ഭക്ഷണം, വ്യായാമം തുടങ്ങിയവ നാം പാലിക്കണം. ഇതു വഴി പല രോഗങ്ങളും ചെറുക്കാൻ പറ്റും. ഇപ്പോൾ കൊറോണ എന്ന മഹാമാരി അനേകായിരം ജീവനെടുത്തു.മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തതിൻ്റെ ഫലമാണ് നാം അനുഭവിക്കുന്നത് '


ദിയ ദിനേശ്
3 A പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം