"ജി.എച്ച്. എസ്. പാണത്തൂർ/അക്ഷരവൃക്ഷം/ പാഠം പഠിച്ച മനുഷ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാഠം പഠിച്ച മനുഷ്യർ | color= 4 }} പാഠ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 4  
| color= 4  
}}
}}
പാഠം പഠിച്ച മനുഷ്യർ


അമ്മയെ സ്നേഹിക്കണം എന്ന്  
അമ്മയെ സ്നേഹിക്കണം എന്ന്  
വരി 11: വരി 10:
ഇല്ലാതെയും നടന്ന മനുഷ്യർ.........
ഇല്ലാതെയും നടന്ന മനുഷ്യർ.........


ഇന്ന് കൈകളും കാലു -
ഇന്ന് കൈകളും കാലുകളും വൃത്തിയാക്കണമെന്ന് പറഞ്ഞ് ബോധവത്ക്കരിക്കുന്ന കാലം.
കളും വൃത്തിയാക്കണമെന്ന് പറഞ്ഞ്
ബോധവത്ക്കരിക്കുന്ന കാലം.
 
അന്ന് വൃത്തിയില്ലാതിരുന്ന കാലത്ത്
മനുഷ്യർ ഓർത്തില്ല.........
ലോകമൊട്ടാകെ ഭീതിയിലാ-
കുന്ന കൊറോണ എന്ന വിപത്തിനെ.
 
ഇനിയെങ്കിലും നന്നാകും എന്ന
പ്രതിജ്ഞയിൽ കേരളം ഇന്ന് അതി-
ജീവനത്തിൻ പാതയിൽ...............
 


അന്ന് വൃത്തിയില്ലാതിരുന്ന കാലത്ത് മനുഷ്യർ ഓർത്തില്ല. ലോകമൊട്ടാകെ ഭീതിയിലാകുന്ന കൊറോണ എന്ന വിപത്തിനെ.


ഇനിയെങ്കിലും നന്നാകും എന്ന പ്രതിജ്ഞയിൽ കേരളം ഇന്ന് അതിജീവനത്തിൻ പാതയിൽ...............


{{BoxBottom1
{{BoxBottom1

09:26, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാഠം പഠിച്ച മനുഷ്യർ

അമ്മയെ സ്നേഹിക്കണം എന്ന് പറഞ്ഞ് പ്രകൃതിയാകുന്ന അമ്മയെ വെറും ചപ്പുചവറാക്കിയ മനുഷ്യർ വൃത്തിയില്ലാതെയും പരിസ്ഥിതിശുചിത്വം ഇല്ലാതെയും നടന്ന മനുഷ്യർ.........

ഇന്ന് കൈകളും കാലുകളും വൃത്തിയാക്കണമെന്ന് പറഞ്ഞ് ബോധവത്ക്കരിക്കുന്ന കാലം.

അന്ന് വൃത്തിയില്ലാതിരുന്ന കാലത്ത് മനുഷ്യർ ഓർത്തില്ല. ലോകമൊട്ടാകെ ഭീതിയിലാകുന്ന കൊറോണ എന്ന വിപത്തിനെ.

ഇനിയെങ്കിലും നന്നാകും എന്ന പ്രതിജ്ഞയിൽ കേരളം ഇന്ന് അതിജീവനത്തിൻ പാതയിൽ...............

ഫാത്തിമത്ത് അഫ്ര
8 B ജി.എച്ച്. എസ്. പാണത്തൂർ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം