"ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല/അക്ഷരവൃക്ഷം/എന്റെ ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ ജീവൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Arya. M
| പേര്= ആര്യ എം
| ക്ലാസ്സ്= 8 H    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 H    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 31: വരി 31:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

23:19, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ജീവൻ

സന്നധ സേവകർ ആതുര സേവകർ
നിങ്ങൾക്കു ചൊല്ലുന്നു നന്ദി
എൻ ജീവൻ എന്നെക്കാൾ കാത്തിടുന്ന
മാതാവിനും ചൊല്ലുന്നു നന്ദി

ത്യാഗം ചെയ്‌തും മണ്ണിൽ
ജീവനെയുറപ്പിക്കുവാൻ
ശ്രദ്ധയോടെത്തുന്നിതാ
മറ്റൊരാൾക്കും പകർന്നിടാതെ

ലോകത്തിനു കാവൽ നിൽപ്പു
മരണഭയമില്ലാത്ത ഈശ്വരത്വമാണി
മനസ്സുകൾക്കെന്നും നന്ദി
നിങ്ങൾക്കു നന്ദി

ആര്യ എം
8 H G. V. H. S. S. Pathirippala
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത