"ജെ.ബി.എസ് വെൺമണി/അക്ഷരവൃക്ഷം/അന്തരീക്ഷമലിനീകരണം(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അന്തരീക്ഷ മലിനീകരണം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| സ്കൂൾ കോഡ്= 36318
| സ്കൂൾ കോഡ്= 36318
| ഉപജില്ല=    ചെങ്ങന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ചെങ്ങന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പ‍ുഴ
| ജില്ല=  ആലപ്പുഴ
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

22:44, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അന്തരീക്ഷ മലിനീകരണം

അന്തരീക്ഷ മലിനീകരണം ഇന്ന് മനുഷ്യന്റെ ജീവന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള നഗരം ഡൽഹി ആണെന്ന് സ്കൈമെറ്റ് എന്ന കാലാവസ്ഥ പ്രവചന ഏജൻസി വെളിപ്പെടുത്തിയിട്ടുള്ളത്. മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ ഓക്സിജൻ പാർലറുകൾ തുറന്നിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണത്തിനുള്ള പ്രധാന കാരണങ്ങൾ. വാഹനങ്ങളുടെ വർധിച്ച ഉപയോഗം ,നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുയരുന്ന പൊടിപടലങ്ങൾ, കൽക്കരി വൈദ്യുതി നിലയങ്ങൾ, വ്യവസായശാലകൾ ഡീസൽ ജനറേറ്ററുകളുമാണ്. പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളെക്കാൾ കൂടുതൽ വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്നത്. പ്രതിവർഷം 56 ലക്ഷം ആളുകൾ വായു മലിനീകരണം മൂലം ഉണ്ടാക്കുന്ന രോഗങ്ങൾ വന്ന് മരണപ്പെടുന്നു. മോട്ടോർ വാഹനങ്ങൾക്കു പകരം സൈക്കിളും ബസ് സർവ്വീസും പ്രോത്സാഹിപ്പിക്കുക, ജനങ്ങളെ ബോധവത്കരിക്കുക, അതോടൊപ്പം ഫലപ്രദമായ നടപടികൾ സ്വീകരിക്കുക. പ്രകൃതി നൽകുന്ന സൂചനകൾ തിരിച്ചറിഞ്ഞ് യാഥാർത്ഥ്യ ബോധത്തോടെ പ്രതികരിച്ചില്ലെങ്കിൽ നമ്മുടെ അലംഭാവത്തിന് വലിയ വില കൊടുക്കേണ്ടി വരും.

ഗ്ലാഡിസ് . എ. നെൽസൺ
5 എ ഗവ.ജെബിഎസ് വെണ്മണി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം