"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ലോകത്തെ ഞെട്ടിച്ച മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
ഭയം വേണ്ട, ജാഗ്രത മതി  
ഭയം വേണ്ട, ജാഗ്രത മതി  
{{BoxBottom1
{{BoxBottom1
| പേര്= ഹൈഫ സോന. യു.കെ  
| പേര്= ഹൈഫ സോന യു കെ  
| ക്ലാസ്സ്=  3 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

22:29, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകത്തെ ഞെട്ടിച്ച മഹാമാരി

2019അവസാനം ചൈനയിലെ വുഹാനിലാണ് കൊറോണ എന്ന വൈറസ് പടർന്നു പിടിച്ചത്. അവിടെ നിന്നും മറ്റു രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കാൻ അധിക നാൾ വേണ്ടി വന്നില്ല. നമ്മുടെ ഇന്ത്യയിലേക്കും വ്യാപിച്ചു.

എന്നാൽ കേരളത്തിൽ കൊറോണയെ പിടിച്ചു കെട്ടാൻ നമ്മുടെ ഡോക്ടർമാർമാരും നഴ്സുമാരും ഒപ്പം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി യും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ലോകത്തെ തന്നെ കൊറോണ കീഴടക്കിയപ്പോൾ കേരളം ഒന്നിച്ചു നിന്ന് കൊറോണയെ കീഴടക്കിക്കൊണ്ടിരിക്കുന്നു. സ്കൂളുകൾ നേരത്തേ അടച്ചു. ആരാധനാലയങ്ങളും അടച്ചു. ലോക്ഡൗൺ പ്രഖ്യാപിച്ചു. അതുകൊണ്ട് പുറത്ത് പോകാതെ വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കണം.

ഞങ്ങൾ വീടും പരിസരവും വൃത്തിയാക്കി. പൂച്ചെടികൾ വച്ചു. പക്ഷികൾക്ക് പത്രങ്ങളിൽ വെള്ളവും ധാന്യങ്ങളും നിറച്ചു വെച്ചു. പിന്നെ ഇടയ്ക്കിടെ കൈകൾ കഴുകുകയും ചെയ്യും.

ഈ ലോക്ഡൗൺ കാലം വീട്ടിലിരുന്ന് കൊറോണയെ പ്രതിരോധിക്കാം. ഈ മഹാമാരിയെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കാൻ ഒന്നിച്ച് പരിശ്രമിക്കാം, പ്രാർഥിക്കാം.

ഭയം വേണ്ട, ജാഗ്രത മതി

ഹൈഫ സോന യു കെ
3 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം