"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
}}
}}
{{Verified|name=sreejithkoiloth| തരം=കവിത}}
{{Verified|name=sreejithkoiloth| തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

22:03, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

കൊറോണക്കാലം വന്നല്ലോ
എല്ലാരും എല്ലാരും വീട്ടിലായി
അച്ഛനും വീട്ടിലുണ്ട് അമ്മയും വീട്ടിലുണ്ട്
ചേട്ടനുമൊത്തൊരു നല്ല കാലം
എന്ന് കരുതി ഞാൻ വീട്ടിൽ തങ്ങി
ചിത്രം വരച്ചു ഞാൻ പാട്ടുകൾ പാടി ഞാൻ
എന്നിട്ടും എന്തോ ഒരു ആശങ്കയുള്ളിൽ
വാർത്തകൾ കേൾക്കാൻ പേടി തോന്നുന്നു
കൂട്ടരുമൊത്ത് ചാടിക്കളിക്കുവാൻ
വല്ലാത്തൊരു പൂതി മനസ്സിലുണ്ടേ
എന്നിനി ആ കാലം വന്നിടും
അതിനായ് നമുക്ക് പ്രതിരോധിക്കാം
മുതിർന്നവർ പറയുന്നതനുസരിക്കാം
പരസ്പരം തൊടാതെ, കൈ കഴുകി
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും
നമുക്കു നന്നായി പാലിച്ചീടാം

ഭഗത് ശങ്കർ​‍
5 ഗവ. എച്ച്.എസ്.എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത