"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<p>
<p>
ലോകമെമ്പാടും വലിയൊരു സാംക്രമിക രോഗത്തിൻ്റെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ഈ സമയത്ത് ശുചിത്വത്തിന് വലിയ പ്രാധാന്യമർഹിക്കുന്നു നാം മലയാളികൾ ദിവസം രണ്ടു നേരമെങ്കിലും ശരീരശുദ്ധി വരുത്തുന്നവരാണ് വീടിനകവും പരിസരവും ചുറ്റുമുള്ള നിരത്തുകളും വൃത്തിയോടെ വെക്കേണ്ടത് നമ്മുടെ തന്നെ കടമയാണെന്ന്  നമുക്ക് ഓർമ്മവേണം നാം വലിച്ചെറിയുന്ന ഭക്ഷണഅവശിഷ്ടങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ആണ് പലതരം അണുക്കളും പെറ്റുപെരുകി പലതരം രോഗങ്ങൾക്ക് വഴിയൊരുക്കുന്നത് ആയതിനാൽ വ്യക്തിശുചിത്വത്തോടൊപ്പം  
ലോകമെമ്പാടും വലിയൊരു സാംക്രമിക രോഗത്തിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ഈ സമയത്ത് ശുചിത്വത്തിന് വലിയ പ്രാധാന്യമർഹിക്കുന്നു. നാം മലയാളികൾ ദിവസം രണ്ടു നേരമെങ്കിലും ശരീരശുദ്ധി വരുത്തുന്നവരാണ്. വീടിനകവും പരിസരവും ചുറ്റുമുള്ള നിരത്തുകളും വൃത്തിയോടെ വെക്കേണ്ടത് നമ്മുടെ തന്നെ കടമയാണെന്ന്  നമുക്ക് ഓർമ്മവേണം. നാം വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ആണ് പലതരം അണുക്കളും പെറ്റുപെരുകി പലതരം രോഗങ്ങൾക്ക് വഴിയൊരുക്കുന്നത്. ആയതിനാൽ വ്യക്തിശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വവും നാം ശീലിക്കേണ്ടതുണ്ട്. ഇപ്പോൾ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ എന്ന രോഗം വളരെ മലിനമായ ചില മാനുഷിക ശീലങ്ങളിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത് എന്നാണ് എനിക്ക് മനസ്സിലായത്. </p>  <p>
സാമൂഹിക ശുചിത്വവും നാം ശീലിക്കേണ്ട തുണ്ട് ഇപ്പോൾ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ എന്ന രോഗം വളരെ മലിനമായ ചില മാനുഷിക ശീലങ്ങളിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത് എന്നാണ് എനിക്ക് മനസ്സിലായത്  
പ്രാഥമികമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയാണ് രോഗം വരാതിരിക്കാനുള്ള ഏകമാർഗ്ഗം. അതുപോലെതന്നെ മലമൂത്ര വിസർജനത്തിന് ആയി ടോയ്‌ലറ്റുകൾ ഉപയോഗിക്കുക. ഗാർഹികമാലിന്യങ്ങൾ,ജൈവ മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് സംസ്കരിക്കുക തുടങ്ങിയവയും നാം ശീലിക്കേണ്ടതായ  
പ്രാഥമികമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയാണ് രോഗം വരാതിരിക്കാനുള്ള ഏകമാർഗ്ഗം അതുപോലെതന്നെ മലമൂത്ര വിസർജനത്തിന് ആയി ടോയ്‌ലറ്റുകൾ ഉപയോഗിക്കുകഗാർഹികമാലിന്യങ്ങൾ,ജൈവ മാലിന്യങ്ങൾ അജൈവ മാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് സംസ്കരിക്കുക തുടങ്ങിയവയും നാം ശീലിക്കേണ്ടതായ  
ശീലങ്ങളാണ്. അങ്ങനെ നാം ഒരു മാലിന്യ വിമുക്ത കേരളത്തിനായി പ്രയത്നിക്കാം.
ശീലങ്ങളാണ് അങ്ങനെ നാം ഒരു മാലിന്യ വിമുക്ത കേരളത്തിനായി പ്രയത്നിക്കാം  
</p> 
 
{{BoxBottom1
{{BoxBottom1
| പേര്= സനാ പി എസ്
| പേര്= സനാ പി എസ്
വരി 17: വരി 16:
| സ്കൂൾ കോഡ്= 24263
| സ്കൂൾ കോഡ്= 24263
| ഉപജില്ല=  ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ  
| ജില്ല=  തൃശ്ശൂർ  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= ലേഖനം}}

21:29, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ലോകമെമ്പാടും വലിയൊരു സാംക്രമിക രോഗത്തിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ഈ സമയത്ത് ശുചിത്വത്തിന് വലിയ പ്രാധാന്യമർഹിക്കുന്നു. നാം മലയാളികൾ ദിവസം രണ്ടു നേരമെങ്കിലും ശരീരശുദ്ധി വരുത്തുന്നവരാണ്. വീടിനകവും പരിസരവും ചുറ്റുമുള്ള നിരത്തുകളും വൃത്തിയോടെ വെക്കേണ്ടത് നമ്മുടെ തന്നെ കടമയാണെന്ന് നമുക്ക് ഓർമ്മവേണം. നാം വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ആണ് പലതരം അണുക്കളും പെറ്റുപെരുകി പലതരം രോഗങ്ങൾക്ക് വഴിയൊരുക്കുന്നത്. ആയതിനാൽ വ്യക്തിശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വവും നാം ശീലിക്കേണ്ടതുണ്ട്. ഇപ്പോൾ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ എന്ന രോഗം വളരെ മലിനമായ ചില മാനുഷിക ശീലങ്ങളിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത് എന്നാണ് എനിക്ക് മനസ്സിലായത്.

പ്രാഥമികമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയാണ് രോഗം വരാതിരിക്കാനുള്ള ഏകമാർഗ്ഗം. അതുപോലെതന്നെ മലമൂത്ര വിസർജനത്തിന് ആയി ടോയ്‌ലറ്റുകൾ ഉപയോഗിക്കുക. ഗാർഹികമാലിന്യങ്ങൾ,ജൈവ മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് സംസ്കരിക്കുക തുടങ്ങിയവയും നാം ശീലിക്കേണ്ടതായ ശീലങ്ങളാണ്. അങ്ങനെ നാം ഒരു മാലിന്യ വിമുക്ത കേരളത്തിനായി പ്രയത്നിക്കാം.

സനാ പി എസ്
3 D എൽ എഫ് സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം