"ഗവ. എച്ച് എസ് എസ് തരുവണ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=skkkandy|തരം=കവിത}}

21:24, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

വെച്ചുപിടിപ്പിക്കുന്നതു നാം
വെട്ടിനശിപ്പിക്കുന്നതും നാം
ഒരിടത്ത് മരത്തൈകൾ നട്ട് വളർത്തുമ്പോൾ
മറ്റൊരിടത്ത് വെട്ടിനശിപ്പിക്കുന്നു നാം
നട്ടുനനച്ച് വളർത്താം നമുക്ക്
പരിസ്ഥിതിയെ സംരക്ഷിക്കാം
പച്ചപ്പ് മൺ മറയാതെ ലോകത്തെ സംരക്ഷിക്കാം
കുന്നിടിക്കാതെ വയലുകൾ നിരത്താതെ
നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം

മി‍ർസാന ഫാത്തിമ എം
8D ഗവ എച്ച് എസ് എസ് തരുവണ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത