ഗവ. എച്ച് എസ് എസ് തരുവണ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

വെച്ചുപിടിപ്പിക്കുന്നതു നാം
വെട്ടിനശിപ്പിക്കുന്നതും നാം
ഒരിടത്ത് മരത്തൈകൾ നട്ട് വളർത്തുമ്പോൾ
മറ്റൊരിടത്ത് വെട്ടിനശിപ്പിക്കുന്നു നാം
നട്ടുനനച്ച് വളർത്താം നമുക്ക്
പരിസ്ഥിതിയെ സംരക്ഷിക്കാം
പച്ചപ്പ് മൺ മറയാതെ ലോകത്തെ സംരക്ഷിക്കാം
കുന്നിടിക്കാതെ വയലുകൾ നിരത്താതെ
നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം

മി‍ർസാന ഫാത്തിമ എം
8D ഗവ എച്ച് എസ് എസ് തരുവണ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത