"കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്/അക്ഷരവൃക്ഷം/കേരള നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കേരള നാട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

21:00, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരള നാട്

സഹ്യന്റെ മടിയിൽ ഉറങ്ങും കേരളം
പുന്നമട കവിത പാടും കേരളം
തുജ്ജന്റെ കിളി പാടും കേരളം
ചങ്ങം പുഴ കവിത പാടും കേരളം
പരശുരാമൻ മഴുവെറിഞ്ഞു നേടിയതാ
തിരകൾ വന്നു തിരുമുൽക്കാഴ്ച നല്കിയതാ
ഈ കേരളം കേരളം ...ഈ കേരളം കേരളം ...

നയന ദീപക്
4 കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത