Login (English) Help
സഹ്യന്റെ മടിയിൽ ഉറങ്ങും കേരളം പുന്നമട കവിത പാടും കേരളം തുജ്ജന്റെ കിളി പാടും കേരളം ചങ്ങം പുഴ കവിത പാടും കേരളം പരശുരാമൻ മഴുവെറിഞ്ഞു നേടിയതാ തിരകൾ വന്നു തിരുമുൽക്കാഴ്ച നല്കിയതാ ഈ കേരളം കേരളം ...ഈ കേരളം കേരളം ...
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത