"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/ ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകാ സമസ്താ സുഖിനോ ഭവന്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:43, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകാ സമസ്താ സുഖിനോ ഭവന്തു

ലോകമാകെ നടുങ്ങീടുന്നു ഭീതിയോടെ
ലോകമാകെ നിശ്ചലമായീടുന്നു കരുതലോടെ
കൊറോണയെന്ന മഹാമാരി തൻ താണ്ഡവം
കൂട്ടിലകപ്പെട്ട കിളികളെ പോലെ നാം
സ്കൂളില്ല യാത്രയില്ല
ചുറ്റിലും ഇരുൾ വന്നു മൂടുന്നു
ആഘോഷമില്ല ആരവങ്ങളുമില്ല
ഏകാന്തത നമ്മളിൽ പടരുന്നു
അതിജീവിക്കും നാം
ഈ കൊറോണയേയും
വ്യത്തിയായ് കൈകൾ കഴുകിടേണം
ആരോഗ്യ വ്യന്ദത്തെ അനുസരിച്ചീടണം
തളരരുത് സോദരരേ
തകരരുത് സോദരരേ
താങ്ങായ് തണലായ്
നിന്നീടുക
പരസ്പരം താങ്ങായ്
തണലായ് നിന്നീടുക
മനമുരുകി പ്രാർത്ഥിക്കാം
കരളുരുകി പ്രാർത്ഥിക്കാം
ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകാ സമസ്താ സുഖിനോ ഭവന്തു


 

ശ്രീനന്ദന എസ്
IX F ബി.ബി. ജി. എച്ച്. എസ്സ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത