"ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
ചെടികൾക്ക് കൂട്ടായി പൂമ്പാറ്റ ഉണ്ട്  
ചെടികൾക്ക് കൂട്ടായി പൂമ്പാറ്റ ഉണ്ട്  
വീട്ടിൽ കുസൃതി കാണിക്കാൻ ഞാനുമുണ്ട്
വീട്ടിൽ കുസൃതി കാണിക്കാൻ ഞാനുമുണ്ട്
  <center> <poem>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഫിദാ ഫാത്തിമ
| പേര്= ഫിദാ ഫാത്തിമ
വരി 33: വരി 33:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

20:25, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീട്

  എനിക്കുണ്ടൊരു വീട്
        അച്ഛൻ പണിത വീട്
          വൃത്തിയുള്ള വീട്
 എൻ്റെ സ്വന്തം വീട്

മഴ നനയ്ക്കാതെ
വെയിലു കൊള്ളിക്കാതെ തണുപ്പ് പിടിപ്പിക്കാതെ ഞങ്ങളെ സംരക്ഷിക്കും വീട്

  ഈ വീടിനുമുണ്ടൊരു പേര്
 ഫിദ എന്നാണ് ഇതിന് പേര്
എൻറെ പേരും ഫിദ യാണ് ഞങ്ങൾ രണ്ടും കൂട്ടാണേ

വീറും വൃത്തിയും വീട്ടിലുണ്ട്
വീട്ടിൽ നിറയെ ചെടികൾ ഉണ്ട്
ചെടികൾക്ക് കൂട്ടായി പൂമ്പാറ്റ ഉണ്ട്
വീട്ടിൽ കുസൃതി കാണിക്കാൻ ഞാനുമുണ്ട്
 

ഫിദാ ഫാത്തിമ
രണ്ട് ബി ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത