"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ പ്രകൃതിയെ സന്തോഷിപ്പിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ സന്തോഷിപ്പിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

19:50, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയെ സന്തോഷിപ്പിക്കാം


നമ്മൾ തൻ അമ്മയാണ് സുന്ദരമാം പ്രകൃതി
നാമെന്നും നോക്കി ആനന്ദിക്കും പ്രകൃതി
 പ്രകൃതിക്കു ദോഷമാം കാര്യങ്ങളൊന്നും
ചെയ്തു നാം അമ്മയെ വേദനിപ്പിക്കല്ലേ
മരങ്ങൾ ധാരാളമായി വച്ചുപിടിപ്പിച്ചു നാം
 പ്രകൃതിയെ എപ്പോഴും സന്തോഷിപ്പിക്കേണം
മാലിന്യമേശാത്ത സുന്ദര പ്രകൃതിയെ
വരും തലമുറയ്ക്കായ് നാം കൈമാറണം.

 

അയോണ ഷാജി
4 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത