"സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആത്മകഥ | color= 2 }} ഞാൻ കൊറോണ. എന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
ഞാൻ കൊറോണ. എന്റെ ജന്മനാട് ചൈനയിലെ വുഹാനിലാണ്. എന്റെ പേര് കേട്ട് ആരും പരിഹസിക്കാൻ നിക്കേണ്ട. കാരണം എന്റെ പേര് കേട്ടാൽ ആരും ഞെട്ടി വിറക്കും. ഒരു ചെറിയ വൈറസായ എനിക്ക് അനേകം രാജ്യങ്ങളെ വിറപ്പിക്കാൻ കഴിഞ്ഞു. മനുഷ്യന്റെ വൃത്തി ഇല്ലായ്മയിൽ നിന്നാണ് എന്റെ ഉത്ഭവം. നീ ശുചിത്വം ശീലിച്ചാൽ എന്നെ ഇൗ ലോകത്ത് നിന്നും തുടച്ചു നീക്കാൻ കഴിയും. അതിനാൽ കൂടെ കൂടെ കൈകൾ സോപ്പിട്ടു വൃത്തിയായി കഴുകുക. | ഞാൻ കൊറോണ. എന്റെ ജന്മനാട് ചൈനയിലെ വുഹാനിലാണ്. എന്റെ പേര് കേട്ട് ആരും പരിഹസിക്കാൻ നിക്കേണ്ട. കാരണം എന്റെ പേര് കേട്ടാൽ ആരും ഞെട്ടി വിറക്കും. ഒരു ചെറിയ വൈറസായ എനിക്ക് അനേകം രാജ്യങ്ങളെ വിറപ്പിക്കാൻ കഴിഞ്ഞു. മനുഷ്യന്റെ വൃത്തി ഇല്ലായ്മയിൽ നിന്നാണ് എന്റെ ഉത്ഭവം. നീ ശുചിത്വം ശീലിച്ചാൽ എന്നെ ഇൗ ലോകത്ത് നിന്നും തുടച്ചു നീക്കാൻ കഴിയും. അതിനാൽ കൂടെ കൂടെ കൈകൾ സോപ്പിട്ടു വൃത്തിയായി കഴുകുക. |
19:44, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആത്മകഥ
ഞാൻ കൊറോണ. എന്റെ ജന്മനാട് ചൈനയിലെ വുഹാനിലാണ്. എന്റെ പേര് കേട്ട് ആരും പരിഹസിക്കാൻ നിക്കേണ്ട. കാരണം എന്റെ പേര് കേട്ടാൽ ആരും ഞെട്ടി വിറക്കും. ഒരു ചെറിയ വൈറസായ എനിക്ക് അനേകം രാജ്യങ്ങളെ വിറപ്പിക്കാൻ കഴിഞ്ഞു. മനുഷ്യന്റെ വൃത്തി ഇല്ലായ്മയിൽ നിന്നാണ് എന്റെ ഉത്ഭവം. നീ ശുചിത്വം ശീലിച്ചാൽ എന്നെ ഇൗ ലോകത്ത് നിന്നും തുടച്ചു നീക്കാൻ കഴിയും. അതിനാൽ കൂടെ കൂടെ കൈകൾ സോപ്പിട്ടു വൃത്തിയായി കഴുകുക.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ