"ജി. എച്ച്. എസ്സ്. വിജയരാഘവപുരം/അക്ഷരവൃക്ഷം/ഭൂമിയിലെ ദൈവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ ദൈവങ്ങൾ | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<center> | <center> <poem> | ||
ഇത് കോവിഡ് കാലം | ഇത് കോവിഡ് കാലം | ||
ഇളം കാറ്റായി വന്ന് | ഇളം കാറ്റായി വന്ന് | ||
കൊടുങ്കാറ്റായി മാറിയ കോവിഡ് | കൊടുങ്കാറ്റായി മാറിയ കോവിഡ് | ||
ആരാധനാലയങ്ങൾ ഒന്നൊന്നായി അടഞ്ഞു . | ആരാധനാലയങ്ങൾ ഒന്നൊന്നായി അടഞ്ഞു . | ||
ആചാരനുഷ്ഠാനങ്ങൾ വിസ്മൃതിയിലാണ്ടു . | ആചാരനുഷ്ഠാനങ്ങൾ വിസ്മൃതിയിലാണ്ടു . | ||
പക്ഷേ, | പക്ഷേ, | ||
മനം നിറഞ്ഞു , കൺ നിറഞ്ഞു, | |||
മനം നിറഞ്ഞു ,കൺ നിറഞ്ഞു | |||
ഞാനൊത്തിരി ദൈവങ്ങളെ കാണുന്നു ! | ഞാനൊത്തിരി ദൈവങ്ങളെ കാണുന്നു ! | ||
ദൈവത്തിന്റെ കരസ്പർശമറിയുന്നു ! | |||
ദൈവത്തിന്റെ | സ്റ്റെതസ്കോപ്പണിഞ്ഞു ദൈവങ്ങൾ: | ||
വെള്ളയുടിപ്പിട്ടു നൂറുകണക്കിന് ദൈവങ്ങൾ ; | |||
വെള്ളയുടിപ്പിട്ടു | |||
ഐസൊലേഷൻ വാർഡിൽ സാന്ത്വനമായി - | ഐസൊലേഷൻ വാർഡിൽ സാന്ത്വനമായി - | ||
ദൈവത്തിന്റെ തലോടൽ ; | ദൈവത്തിന്റെ തലോടൽ ; | ||
ക്വാറന്റൈൻ കാലത്ത്- | |||
ആശ്വാസ വചനങ്ങളുമായി ദൈവങ്ങൾ ; | ആശ്വാസ വചനങ്ങളുമായി ദൈവങ്ങൾ ; | ||
കിലോമീറ്ററുകളോളം വാഹനമോടിച്ചു | കിലോമീറ്ററുകളോളം വാഹനമോടിച്ചു | ||
ഡ്രൈവർ ദൈവങ്ങൾ ; | ഡ്രൈവർ ദൈവങ്ങൾ ; | ||
കാക്കിയണിഞ്ഞു പൊരിവെയിലത്തു | കാക്കിയണിഞ്ഞു പൊരിവെയിലത്തു | ||
നൂറു നൂറു ദൈവങ്ങൾ ; | നൂറു നൂറു ദൈവങ്ങൾ ; | ||
വിശക്കുന്നവന് ഭക്ഷണപ്പൊതികളുമായി | വിശക്കുന്നവന് ഭക്ഷണപ്പൊതികളുമായി | ||
വീടന്വേഷിച്ചു വരുന്ന ദൈവങ്ങൾ ; | വീടന്വേഷിച്ചു വരുന്ന ദൈവങ്ങൾ ; | ||
തെരുവുകളിലെ മാലിന്യങ്ങൾ | തെരുവുകളിലെ മാലിന്യങ്ങൾ | ||
മടികൂടാതെ കോരിമാറ്റുന്ന ദൈവങ്ങൾ | മടികൂടാതെ കോരിമാറ്റുന്ന ദൈവങ്ങൾ | ||
മൃഗങ്ങൾക്കും പക്ഷികൾക്കും | മൃഗങ്ങൾക്കും പക്ഷികൾക്കും | ||
സാന്ത്വനമായി തെരുവുകൾ തോറും ദൈവങ്ങൾ; | സാന്ത്വനമായി തെരുവുകൾ തോറും ദൈവങ്ങൾ; | ||
ആരാധനയാളങ്ങളിൽ കാണാത്ത , | ആരാധനയാളങ്ങളിൽ കാണാത്ത , | ||
വഴിപാടുകളിൽ വീഴാത്ത ദൈവങ്ങൾ ! | വഴിപാടുകളിൽ വീഴാത്ത ദൈവങ്ങൾ ! | ||
കരുണയുടെ , സാന്ത്വനത്തിന്റെ | കരുണയുടെ , സാന്ത്വനത്തിന്റെ | ||
സ്നേഹത്തിന്റെ നറുംനിലാവ് ! | |||
സ്നേഹത്തിന്റെ | |||
ദൈവങ്ങൾ തെരുവുകൾ തോറും അലയുന്നു | ദൈവങ്ങൾ തെരുവുകൾ തോറും അലയുന്നു | ||
നമുക്കുറങ്ങണം ശാന്തിയോടെ | നമുക്കുറങ്ങണം ശാന്തിയോടെ | ||
"ഇതും നമ്മളെ കടന്നു പോകും " | "ഇതും നമ്മളെ കടന്നു പോകും " | ||
ശക്തമായ കാവലുണ്ട് നമുക്കു ചുറ്റും | ശക്തമായ കാവലുണ്ട് നമുക്കു ചുറ്റും | ||
വലിച്ചെറിയാം നമ്മുടെ വിദ്വേഷങ്ങൾ - | വലിച്ചെറിയാം നമ്മുടെ വിദ്വേഷങ്ങൾ - | ||
മാറ്റിയെടുക്കാം പിണക്കങ്ങൾ - | മാറ്റിയെടുക്കാം പിണക്കങ്ങൾ - | ||
പൊട്ടിയ ബന്ധങ്ങൾ കൂട്ടിയിണക്കാം - | പൊട്ടിയ ബന്ധങ്ങൾ കൂട്ടിയിണക്കാം - | ||
ജീവിതമെന്ന ചെറിയ കാലയളവ് | ജീവിതമെന്ന ചെറിയ കാലയളവ് | ||
പരസ്പരം 'സ്നേഹിച്ചു തീർക്കാം | പരസ്പരം 'സ്നേഹിച്ചു തീർക്കാം | ||
"ഇതും നമ്മളെ കടന്നു പോകും " | "ഇതും നമ്മളെ കടന്നു പോകും " | ||
"ഇതും നമ്മളെ കടന്നു പോകും " | "ഇതും നമ്മളെ കടന്നു പോകും " | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹരി ഗോവിന്ദ് വി . എസ് | | പേര്= ഹരി ഗോവിന്ദ് വി . എസ് | ||
വരി 97: | വരി 53: | ||
| സ്കൂൾ കോഡ്= 23006 | | സ്കൂൾ കോഡ്= 23006 | ||
| ഉപജില്ല= ചാലക്കുടി | | ഉപജില്ല= ചാലക്കുടി | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= കവിത | | തരം= കവിത | ||
| color=5 | | color=5 | ||
}} | }} | ||
{{Verification|name=Sunirmaes| തരം= കവിത}} | |||
, | , |
18:30, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭൂമിയിലെ ദൈവങ്ങൾ
ഇത് കോവിഡ് കാലം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത