"ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തെക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണ് ഇത്. ഈ പരിസ്ഥിതി മനുഷ്യനും ജന്തു ലോകവും സസ്യ ജാലകങ്ങളും | <p> പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തെക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണ് ഇത്. ഈ പരിസ്ഥിതി മനുഷ്യനും ജന്തു ലോകവും സസ്യ ജാലകങ്ങളും ചേർന്നതാണ്. പരിസ്ഥിതിയുടെ നിലനിൽപിന് ദോഷകരമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യ നിലനിൽപ് തന്നെ അപകടത്തിലാക്കുകയും ചെയ്യും</p> | ||
<p>പരിസ്ഥിതിയുമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവന്റെ നിലനിൽപിന് വായുപോലെ തന്നെ ആവശ്യമാണ് ജലവും, പക്ഷേ ഇപ്പോൾ നാം മാലിന്യവും, | <p>പരിസ്ഥിതിയുമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവന്റെ നിലനിൽപിന് വായുപോലെ തന്നെ ആവശ്യമാണ് ജലവും, പക്ഷേ ഇപ്പോൾ നാം മാലിന്യവും, ചപ്പുചവറും വലിച്ചെറിയുന്നത് നദികളിലും പുഴകളിലുമാണ്. പ്രകൃതിയെ നിലനിർത്തുന്നതിൽ വനങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്.ആദിമ മനുഷ്യൻ കാടുമായി ബന്ധപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ആത്മീയമായ ഒരു ബന്ധം കാടുമായി നമുക്കുണ്ട്. നമ്മുടെ കാവുകളും ആരാധനാലയങ്ങളും വനങ്ങളുനായി ബന്ധപ്പെട്ടു കിടക്കുന്നു.</p> | ||
<p> ജനങ്ങൾ | <p> ജനങ്ങൾ വർധിച്ചപ്പോൾ കാടുവെട്ടിത്തെളിച്ച് നാടാക്കികൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. വന്യജീവികളുടെ വംശനാശത്തിനും അമൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും വനനശീകരണം കാരണമായി. വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും, കാർഷികവിളകൾക്കും നാശം വിതക്കുകയാണ്. ഇത് രാജ്യത്തിന്റെ പുരോഗതിയെത്തന്നെ പ്രതികൂലമായി ബാധിക്കും.</p> | ||
അതിനാൽ | <p> അതിനാൽ നമുക്കോരോരുത്തർക്കും പ്രതിജ്ഞയെടുക്കാം. പരിസ്ഥിതി നമ്മുടെ പോറ്റമ്മയാണ്, അമ്മയെ ഒരിക്കലും നശിപ്പിക്കില്ല.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഏയ്ബൽ | | പേര്= ഏയ്ബൽ | ||
വരി 15: | വരി 15: | ||
| സ്കൂൾ കോഡ്= 23203 | | സ്കൂൾ കോഡ്= 23203 | ||
| ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sunirmaes| തരം= ലേഖനം}} |
18:08, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തെക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണ് ഇത്. ഈ പരിസ്ഥിതി മനുഷ്യനും ജന്തു ലോകവും സസ്യ ജാലകങ്ങളും ചേർന്നതാണ്. പരിസ്ഥിതിയുടെ നിലനിൽപിന് ദോഷകരമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യ നിലനിൽപ് തന്നെ അപകടത്തിലാക്കുകയും ചെയ്യും പരിസ്ഥിതിയുമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവന്റെ നിലനിൽപിന് വായുപോലെ തന്നെ ആവശ്യമാണ് ജലവും, പക്ഷേ ഇപ്പോൾ നാം മാലിന്യവും, ചപ്പുചവറും വലിച്ചെറിയുന്നത് നദികളിലും പുഴകളിലുമാണ്. പ്രകൃതിയെ നിലനിർത്തുന്നതിൽ വനങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്.ആദിമ മനുഷ്യൻ കാടുമായി ബന്ധപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ആത്മീയമായ ഒരു ബന്ധം കാടുമായി നമുക്കുണ്ട്. നമ്മുടെ കാവുകളും ആരാധനാലയങ്ങളും വനങ്ങളുനായി ബന്ധപ്പെട്ടു കിടക്കുന്നു. ജനങ്ങൾ വർധിച്ചപ്പോൾ കാടുവെട്ടിത്തെളിച്ച് നാടാക്കികൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. വന്യജീവികളുടെ വംശനാശത്തിനും അമൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും വനനശീകരണം കാരണമായി. വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും, കാർഷികവിളകൾക്കും നാശം വിതക്കുകയാണ്. ഇത് രാജ്യത്തിന്റെ പുരോഗതിയെത്തന്നെ പ്രതികൂലമായി ബാധിക്കും. അതിനാൽ നമുക്കോരോരുത്തർക്കും പ്രതിജ്ഞയെടുക്കാം. പരിസ്ഥിതി നമ്മുടെ പോറ്റമ്മയാണ്, അമ്മയെ ഒരിക്കലും നശിപ്പിക്കില്ല.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം