"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അഖിൽരാജ് പി | ||
| ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
16:58, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം പാലിക്കാം
നമ്മുടെ ലോകമാകെ പടർന്നു പിടിച്ച ഒരു രോഗമാണ് കൊറോണ. നമ്മൾ ഏറ്റവും ആദ്യം ചിന്തിക്കേണ്ടത് ശുചിത്വത്തെ പറ്റിയാണ്. ശുചിത്വം രണ്ടുവിധമുണ്ട്- വ്യക്തി ശുചിത്വം, പരിസരശുചിത്വം. ഒന്നാമതായി നമ്മൾ പാലിക്കേണ്ടത് വ്യക്തിശുചിത്വമാണ്. കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയാക്കണം. ഈ സമയത്ത് നമ്മൾ പുതിയ ഭക്ഷണ ശീലങ്ങൾ ശീലിക്കേണ്ടതായുണ്ട് ഔഷധ ഗുണമുള്ളതും ആരോഗ്യപ്രദവുമായ ഭക്ഷണങ്ങൾ കഴിക്കുക. ബേക്കറി സാധനങ്ങൾ പരമാവധി ഒഴിവാക്കുക. സാമൂഹിക അകലം പാലിക്കുക. രണ്ടാമത്തെ ശുചിത്വം എന്നത് പരിസര ശുചിത്വമാണ്. വീടും പരിസരവും നന്നായി വൃത്തിയാക്കുക. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ കൊതുകുകൾ പെരുകും. അത് പല രോഗങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ട് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ പൂർണ്ണമായും ശുചീകരിക്കേണ്ടതാണ്. മാലിന്യങ്ങൾ പുറംതള്ളാതിരിക്കുക. അവ വീട്ടിൽ വച്ചുതന്നെ സംസ്കരിക്കാൻ ശ്രമിക്കുക. അനാവശ്യമായുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കുക. ഇങ്ങനെ നമുക്ക് ശുചിത്വത്തിലൂടെ കൊറോണയെ നേരിടാം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം