"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /പുനർജ്ജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
('{{BoxTop1 | തലക്കെട്ട് =പുനർജ്ജന്മം | color=1 }} <center><poem> മറഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

16:42, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുനർജ്ജന്മം

    മറഞ്ഞിരുന്നതല്ല ഞാൻ
മരിച്ചു ജീവിച്ചതാണ് ഞാൻ
ഏകാന്തതയുടെ
അഗാധ ഗർത്തങ്ങളിൽ നിന്ന്
മാലാഖമാരുടെ തലോടലേറ്റ്
ഉയിർത്തെൻഴുനേറ്റതാണ് ഞാൻ
ആശയില്ല മരണത്തെ പുൽകാൻ
മോഹമുണ്ട് ജീവിച്ചു കാട്ടാൻ
അപ്രതീക്ഷിതമായെത്തിയ അജ്ഞാതരോഗത്തെ
വിളിച്ചു കോവിഡ്.

നിശാൽ പ്രദീപ്‌
2 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത