"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ശുചിത്വ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

16:37, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ കേരളം

കോവിഡ് 19 എന്ന മഹാവ്യാധി ലോകത്തിൽ ആദ്യം സ്ഥിരീകരിച്ചത് ചൈനയിൽ ആണ്.കൊറോണ എന്ന വൈറസിൽ നിന്നും ഉടലെടുത്ത മഹാവ്യാധി ഇന്നും ലോകം മുഴുവൻ മഹാഭീഷണി ആയി വളരുന്നു.ഇന്ത്യയിൽ ഇതാദ്യം സ്ഥിതീകരിച്ചത് കേരളത്തിൽ ആണെന്ന സത്യം നമ്മളെ പരിഭ്രാന്തിയിലാക്കി.പെട്ടെന്ന് മറ്റുള്ളവരിലേക് പകരുന്നതിനാൽ മഹാദുരന്തമായി ഇതിനെ കാണണം. വ്യക്തിശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും നമുക്കിതിനെ പ്റധിരോധികകാം.അതിനാൽ എൻറെ അവധിക്കാലം വീട്ടിൽ ഇരുന്ന് ചെറിയ വിനോദങ്ങളിലേർപെട് ഇതിനെ നേരിട്ടു. നമ്മുടെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായ് ഈ മഹാമാരിയെ ജാഗ്രതയോടെ നേരിട്ടുകൊണ്ടിരിക്കുന്നു.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുക്കിതിനെ പ്രതിരോധിക്കുന്നതിൽ വിജയിച്ചു കൊണ്ടിരിക്കുന്നതിൽ നമ്മുക്ക് അഭിമാനിക്കാം.ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും മറ്റുള്ളവരുമായി സാമൂഹിക അകലം പാലിച്ചും ഇതിനേ നേരിട്ടു.ആരോഗ്യപ്രവർത്തകരുടേയും സന്നദ്ധ പ്രവർത്തകരുടേയും പ്രവർത്തനത്തിൽ അഭിനന്ദനങ്ങളും പ്രാർത്തനകളും നേരുന്നു.തുടർന്നും നമ്മുടെ വരും ദിനങ്ങളിൽ ഇതേ ശുചിത്വം പാലിക്കും.ഇനിയൊരു മഹാവ്യാധി ഇല്ലാതിരിക്കാൻ പ്രാർത്തിക്കുന്നു

Ananya Krishna.N.p
6.B എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം