"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ ആരോഗ്യ പ്രവേർത്തകർ അവരെ ആണ് ആദരിക്കേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യ പ്രവേർത്തകർ അവരെ ആണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp|തരം= ലേഖനം}} |
16:18, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യ പ്രവേർത്തകർ അവരെ ആണ് ആദരിക്കേണ്ടത്
കൊറോണ എന്ന വൈറസ് പകർത്തുന്ന kovid 19 എന്ന മഹാമാരി ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു.214 ലോക രാഷ്ട്രങ്ങളിൽ ഇന്ന് ഈ രോഗം പടർന്നു കഴിഞ്ഞു.മറ്റ് എല്ലാ രാഷ്ട്രങ്ങളിലും വെച്ചു നോക്കിയാൽ നമ്മുടെ രാജ്യമായ ഇന്ത്യ ഈ രോഗത്തെ ചെറുക്കുന്നതിന് ഒരു പാട് മുന്നിട്ടു നിൽക്കുന്നു.നമ്മൾ ഓരോ വ്യക്തി കളും നല്ല ശുചിത്വവും വൃത്തിയോടും നടക്കുക . എല്ലാ കാര്യങ്ങളും വേണ്ടപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത് പോലെയും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പോലെയും ചെയ്യുക.എങ്കിൽ നമുക്കും നമ്മുടെ നാട്ടിൽ നിന്നും ഈ മഹാമാരിയെ എന്നന്നേക്കുമായി തുടച്ചു നീക്കാൻ കഴിയും.നമുക്ക് വേണ്ടി നമ്മുടെ നാട്ടിലെ എല്ലാ ജനങ്ങൾക്കും വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്നു പ്രവർത്തിച്ചവർ ആണ് നമ്മുടെ ആരോഗ്യ പ്രവേർത്തകർ അവരെ ആണ് ആദ്യം നമ്മൾ ആദരിക്കേണ്ട ത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം