"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ഒരുമയിൽ ഒരു കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
('{{BoxTop1 | തലക്കെട്ട് = ഒരുമയിൽ ഒരു കാലം | color=3 }} <center><poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട് = ഒരുമയിൽ ഒരു കാലം | |||
| color=3 | |||
}} | |||
<center><poem> | |||
പണ്ടൊരു മഹാരാജൻ നമുക്ക് ഉണ്ടായിരുന്നു | |||
മഹാബലിയെന്നൊരു പേരുകാരൻ | |||
അന്നേരം കേരളനാട്ടിൽ | |||
കള്ളവുമില്ല ചതിയുമില്ല | |||
എള്ളോളമില്ല പൊളിവചനങ്ങൾ | |||
ഇന്നൊരു ഭീകരൻ വന്നല്ലോ നമ്മുടെ നാട്ടിൽ | |||
കൊറോണ എന്നൊരു പേരുകാരൻ | |||
ഇപ്പോഴുമില്ല നമ്മുടെ നാട്ടിൽ | |||
കള്ളത്തരങ്ങളും മത്സരങ്ങളും | |||
സ്വർണവും വേണ്ട പണവും വേണ്ട | |||
റോഡും വേണ്ട പാലവും വേണ്ട | |||
കാറും വേണ്ട ഡ്യൂക്കും വേണ്ട | |||
കച്ചവടം വേണ്ട റിയൽഎസ്റ്റേറ്റും വേണ്ട | |||
ആകെ വേണ്ടത് ഭക്ഷണവും പാർപ്പിടവും | |||
ഇപ്പോഴും നാമെല്ലാം ഒന്നുപോലെ | |||
</poem></center> | |||
{{BoxBottom1 | |||
| പേര് = ഫെലിക്സ് റ്റോം | |||
|ക്ലാസ്സ് = 6 ബി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ | |||
| സ്കൂൾ കോഡ് =13003 | |||
| ഉപജില്ല=പയ്യന്നൂർ | |||
| ജില്ല=കണ്ണൂർ | |||
|തരം=കവിത | |||
| color=2 | |||
}} | |||
{{Verified1|name=Mtdinesan|തരം=കവിത}} |
16:16, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരുമയിൽ ഒരു കാലം
പണ്ടൊരു മഹാരാജൻ നമുക്ക് ഉണ്ടായിരുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത