"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം/കവിത/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
യൊന്നൊന്നായ് ഹരിച്ച് ,
യൊന്നൊന്നായ് ഹരിച്ച് ,
ജ്ഞാനത്തിൻ പടികളേറിയോർ
ജ്ഞാനത്തിൻ പടികളേറിയോർ
ഹരിശ്രീകുറിച്ചതീയേകാന്തഗുഹയിലത്രേ !
ഹരിശ്രീ കുറിച്ചതീയേകാന്തഗുഹയിലത്രേ !
പുത്തൻ സ്ലേറ്റിലെന്നുമെത്രയും
പുത്തൻ സ്ലേറ്റിലെന്നുമെത്രയും
മായച്ചെഴുതിയിട്ടും പെൻസിലിൻ
മായ്ച്ചെഴുതിയിട്ടും പെൻസിലിൻ
കാലടിപ്പാടുകൾ വരച്ചോരോ
കാലടിപ്പാടുകൾ വരച്ചോരോ-
ച്ചിത്രവുമീ ഗുഹയുടെ ചുമരിലത്രേ !
ച്ചിത്രവുമീ ഗുഹയുടെ ചുമരിലത്രേ !


</poem></center>
</center></poem>
 
{{BoxBottom1
| പേര്= നന്ദന എം എം
| ക്ലാസ്സ്=  9 ഇ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സി എൻ എൻ ഗേൾസ് ഹൈസ്ക്കൂൾ ചേർപ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22003
| ഉപജില്ല=    ചേർപ്പ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Sunirmaes| തരം= കവിത}}

16:14, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ

ഇങ്ങനെയൊരു ലോക്ക് ഡൗൺ
തീരെ പ്രതീക്ഷിച്ചതേയില്ല .
മഷിത്തണ്ടുമണമുള്ള സ്ലേറ്റിനും
തലപ്പാവണിഞ്ഞ കുട്ടിപ്പെൻസിലിനും
ഇനി അജ്ഞാതവാസം
എനിക്ക് ഏകാന്തവാസം .
അജ്ഞതകളെണ്ണിയെണ്ണി -
യൊന്നൊന്നായ് ഹരിച്ച് ,
ജ്ഞാനത്തിൻ പടികളേറിയോർ
ഹരിശ്രീ കുറിച്ചതീയേകാന്തഗുഹയിലത്രേ !
പുത്തൻ സ്ലേറ്റിലെന്നുമെത്രയും
മായ്ച്ചെഴുതിയിട്ടും പെൻസിലിൻ
കാലടിപ്പാടുകൾ വരച്ചോരോ-
ച്ചിത്രവുമീ ഗുഹയുടെ ചുമരിലത്രേ !

നന്ദന എം എം
9 ഇ സി എൻ എൻ ഗേൾസ് ഹൈസ്ക്കൂൾ ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത