ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aupskeralassery (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ | color=2 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 42: വരി 42:
| color=      5
| color=      5
}}
}}
{{Verification|name=Latheefkp|തരം= കവിത}}

15:56, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ വന്ന നാടുകൾ
ഭയച്ചു നിന്ന ഇന്ത്യ തൻ
ഭയവുമില്ല പേടിയില്ല
ഒരുമയോടെ കേരളം
പകച്ചു നിന്നവർക്കുമായ്
മരുന്നു കണ്ടെത്തവേ
ഒരുമയോടെ കൈത്താങ്ങി
നിന്നവർ മനുഷ്യരേ
സുരക്ഷക്കു വേണ്ടി മാത്രം
മാസ്ക്കുകൾ ധരിക്കവേ
ഭയപ്പെടുന്ന നാടുകൾക്ക്
പാO മായ് ഈ കേരളം
ഇതിനെ തുടർന്ന് വന്ന
തൂവാല വിപ്ലവം നടത്തിയ മനുഷ്യർ
ക്കൊരായിരം അഭിവാദ്യം
കൊറോണ ഭീതിയിൽ നിന്നകറ്റുവാനായ്
ലോക് ഡൗൺ നാട്ടിലെ പലയിടത്തുമെത്തുമീ മനുഷ്യരിൽ
ഒരു മനസ്സിൻ ശക്തിയാൽ
തുരത്തു മീകൊ റോണയെ
കനൽപിടഞ്ഞ നാളുകളിൽ
എതിരിടാം കൊറോണയേ
ഇതിനെല്ലാം കൈത്താങ്ങി
വന്ന മുഖ്യന് ഒരായിരം അഭിനന്ദനങ്ങൾ
തീരില്ല തീരില്ല സ്നേഹമൊന്നും തീരില്ല
കരുതലോടെ നേരിടാം ഈ ഭീകര കൊറോണയെ

ശ്രീഹരി എൻ എം
5എ എ യു പി സ്കുൾ കേരളശ്ശേരി പാലക്കാട് ,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത